Webdunia - Bharat's app for daily news and videos

Install App

'വീ ലവ് സണ്ണി’, സണ്ണി ലിയോണിനെ പ്രണയിച്ച് കൊച്ചി! - കണ്ണും കാതും പൊത്തി വിശ്വസിക്കാനാകാതെ ബോളിവുഡ് സുന്ദരി

കൊച്ചിയെ കടലാക്കി സണ്ണി

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (15:35 IST)
യുവാക്കള്‍ക്ക് സണ്ണി ലിയോണ്‍ എന്നും ഹരമാണ്. ഇന്ന് കൊച്ചിയിലെത്തിയ സണ്ണിയെ കാണാന്‍ അണിനിരന്നത് ആയിരങ്ങളാണ്. കൊച്ചിയില്‍ വന്നിറങ്ങിയ സണ്ണി തന്റെ ആരാധകരെ കണ്ട് അന്തം‌വിട്ടു. കേരളത്തിലെ മുന്‍‌നിര സ്മാര്‍ട്ട്‌ഫോണ്‍ വിപണന ശൃംഖലയായ ‘ഫോണ്‍ ഫോര്‍ ഡിജിറ്റല്‍ ഹബ്ബി’ന്റെ കൊച്ചി എം ‌ജി റോഡ് ഷോറൂം ഉദ്ഘാടനത്തിനെത്തിയതാണ് സണ്ണി.
 
ഉദ്ഘാടനത്തിനും മണിക്കൂറുകള്‍ മുന്നേ താരത്തെ കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചു കൂടിയത്. 11 മണിക്കെത്തുമെന്ന് അറിയിച്ചെങ്കിലും കൊച്ചിയിലെ ട്രാഫിക് സണ്ണിക്കും ചെറിയ ഒരു പണി കൊടുത്തു. 12 മണിയോടെയാണ് സണ്ണി ലിയോണ്‍ ഉദ്ഘാടനത്തിനെത്തിയത്. 
 
തന്റെ സ്നേഹം ചുരുങ്ങിയ വാക്കുകളിലൂടെ സണ്ണി പറഞ്ഞു. തുടര്‍ന്ന് അവതാരകയായ രഞ്ജിനി ഹരിദാസ് ‘വി ലവ് സണ്ണി’ എന്ന് പറയാന്‍ ആവശ്യപ്പെട്ടു. പിന്നെ നടന്നത് കൊച്ചിയിലുള്ളവര്‍ പോലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. കടലുപോലെ ഒരാരവമായിരുന്നു ‘വീ ലവ് സണ്ണി’ എന്ന് കേട്ട സണ്ണി അക്ഷരാര്‍ത്ഥത്തില്‍ അന്ധാളിച്ച് പോയി. ഇത് കേട്ട് കണ്ണും കാതും പൊത്തി വിശ്വസിക്കാനാകാതെ നിന്നും ബോളിവുഡ് സുന്ദരി.
(ചിത്രത്തിന് കടപ്പാട്:ഫേസ്ബുക്ക്)

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുമായുള്ള ഏറ്റുമുട്ടല്‍ പാക്കിസ്ഥാനെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കും; മുന്നറിയിപ്പുമായി സാമ്പത്തിക റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്

മാനേജര്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയം ലഹരി കച്ചവടത്തിലേക്ക്, എളുപ്പത്തിനായി സ്ത്രീകളെ കൂടെ കൂട്ടി; എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍

'നമ്മുടെ സിനിമാക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നു': വിദേശ സിനിമകള്‍ക്ക് അമേരിക്ക 100% നികുതി ചുമത്തുമെന്ന് ട്രംപ്

Shajan Skariah: സമൂഹത്തില്‍ വിഷം കലക്കുന്നവനെ അറസ്റ്റ് ചെയ്ത പൊലീസിനു സല്യൂട്ട്; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

സുധാകരനെ തൊട്ടുപോകരുത്; സതീശനെ എതിര്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനോട്, പരാതി പ്രളയം

അടുത്ത ലേഖനം
Show comments