Webdunia - Bharat's app for daily news and videos

Install App

ശബരിമല: പാരമ്പര്യത്തെ ഉള്‍ക്കൊള്ളുമ്പോള്‍ പുതിയ കാലത്തെ സ്വീകരിക്കാനും തയ്യാറാകണമെന്ന് അമൃതാനന്ദമയി

Webdunia
വ്യാഴം, 14 ജനുവരി 2016 (19:43 IST)
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന ആചാരങ്ങള്‍ പാലിക്കുമ്പോള്‍ തന്നെ പുതുമയെ ഉള്‍ക്കൊള്ളാനും തയ്യാറാകണമെന്ന് മാതാ അമൃതാനന്ദമയി. ഏതെങ്കിലും രീതിയില്‍ സ്ത്രീകളെ അകറ്റിനിര്‍ത്തുന്നതിനോട് യോജിക്കുന്നില്ലെന്നും അമൃതാനന്ദമയി പറഞ്ഞു. 
 
സ്ത്രീകള്‍ പൂജ നടത്തിയ പാരമ്പര്യമാണ് നമ്മുടേത്. പാരമ്പര്യത്തെ ഉള്‍ക്കൊള്ളുമ്പോള്‍ പുതിയകാലത്തെ സ്വീകരിക്കുകയും ചെയ്യേണ്ടതാണ് - അമൃതാനന്ദമയി പറഞ്ഞു.
 
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് പഠിച്ച ശേഷം വിശദമായി അഭിപ്രായം പറയാമെന്നും വിവാദങ്ങള്‍ക്കില്ലെന്നും അമൃതാനന്ദമയി പറഞ്ഞു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹം'; രാഹുലിനോടു തരൂര്‍, 'പണി' സതീശനോ?

Pope Francis: ഫ്രാന്‍സിസ് പാപ്പയ്ക്ക് ഡബിള്‍ ന്യുമോണിയ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍

കൈ നനയാതെ ഇനി ഗൂഗിൾ പേയിൽ ബില്ലുകൾ അടയ്ക്കാനാവില്ല..

ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍; വിവാദമാക്കി ബിജെപി

Show comments