Webdunia - Bharat's app for daily news and videos

Install App

സൂരജിന്‍റെയും ഐശ്വര്യയുടെയും വിവാഹത്തിന് ഒരു അടിപൊളി സമ്മാനം കിട്ടി, എന്താണെന്നോ?

Webdunia
വ്യാഴം, 26 മെയ് 2016 (20:01 IST)
സൂരജിന്‍റെയും ഐശ്വര്യയുടെയും വിവാഹത്തിന് കൂട്ടുകാരില്‍ നിന്നും ലഭിച്ചത് വ്യത്യസ്തമായൊരു സമ്മാനമായിരുന്നു. 'മരത്തണലിന്റെ കുളിരും, മാമ്പഴങ്ങളുടെ മധുരവും നിറഞ്ഞ ജീവിതം' ആശംസിച്ച് ഒരു തേന്മാവിന്‍തൈ ആണ് സുഹൃത്തുക്കള്‍ നവദമ്പതികള്‍ക്ക് സമ്മാനിച്ചത്. 
 
വിവാഹ ദിനത്തില്‍ തന്നെ വധൂവരന്മാര്‍ വീട്ടു മുറ്റത്ത് മരത്തൈ നടുകയും ചെയ്തു. മാതാ അമൃതാനന്ദമയി മഠത്തിന്‍റെ യുവജനവിഭാഗമായ  'അയുദ്ധ്' പ്രവര്‍ത്തകരാണ് പ്രകൃതിസ്നേഹവും കാര്‍ഷിക സംസ്കൃതിയും ഓര്‍മ്മപ്പെടുത്തി ഇത്തരമൊരു സമ്മാനം നല്‍കിയത്. 
 
സോഫ്റ്റുവെയര്‍ എന്‍ജിനീയര്‍മാരായ സൂരജും ഐശ്വര്യയും മഠത്തിന്‍റെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 
 
തൃശ്ശൂര്‍ ജില്ലയില്‍ എല്‍തുരുത്തില്‍, കുമ്പളത്ത് പറമ്പില്‍ മോഹനന്‍റെയും വിലാസിനിയുടെയും മകളാണ് ഐശ്വര്യ മോഹന്‍. ആലപ്പുഴ ജില്ലയില്‍ കായം‌കുളത്ത് കളപ്പുരയ്ക്കല്‍ ചിറയില്‍ രാജേന്ദ്രന്റെയും, ശാന്താരാജേന്ദ്രന്‍റെയും മകനാണ് സൂരജ് രാജേന്ദ്രന്‍.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

Fordo Nuclear Site: ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

ഗുളികയിൽ ലോഹകഷണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

പാക്കിസ്ഥാന്‍ വെള്ളം കിട്ടാതെ കഷ്ടപ്പെടും; സിന്ധു നദീജല കരാര്‍ ഒരിക്കലും പുനസ്ഥാപിക്കില്ലെന്ന് അമിത് ഷാ

അടുത്ത ലേഖനം
Show comments