Webdunia - Bharat's app for daily news and videos

Install App

July 3, St.Thomas Day: ജൂലൈ മൂന്ന്, സെന്റ് തോമസ് ഡേ

ഭാരത കത്തോലിക്കാ സഭയില്‍ ദുക്റാന തിരുന്നാള്‍ വലിയ ആഘോഷമാണ്

രേണുക വേണു
തിങ്കള്‍, 1 ജൂലൈ 2024 (11:30 IST)
July 3, St.Thomas Day: ഭാരത ക്രൈസ്തവര്‍ വി.തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ ആഘോഷിക്കുന്ന ദിവസമാണ് ജൂലൈ 3. ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. സെന്റ് തോമസ് ഡേ കേരളത്തില്‍ ദുക്റാന തിരുന്നാള്‍ എന്നും ഇത് അറിയപ്പെടുന്നു. 
 
ഭാരത കത്തോലിക്കാ സഭയില്‍ ദുക്റാന തിരുന്നാള്‍ വലിയ ആഘോഷമാണ്. തോമാശ്ലീഹ രക്തസാക്ഷിത്വം വഹിച്ചതിന്റെ ഓര്‍മയാണ് ദുക്റാന തിരുന്നാള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദിദിമോസ്, മാര്‍ തോമാ എന്നീ പേരുകളിലും തോമാശ്ലീഹ അറിയപ്പെടുന്നു. 
 
എ.ഡി.52 ലാണ് തോമാശ്ലീഹ കേരളത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. തോമാശ്ലീഹയുടെ നാമധേയത്തിലുള്ള കേരളത്തിലെ വലിയ രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് മലയാറ്റൂരും പാലയൂര്‍ പള്ളിയും. എഡി 72 ല്‍ തമിഴ്നാട്ടിലെ മൈലാപ്പൂരില്‍ വച്ച് കുത്തേറ്റാണ് തോമാശ്ലീഹ മരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനങ്ങള്‍ക്ക് ബിജെപിയെ ഭയമില്ലാതെയായി, ജനാധിപത്യത്തിന്റെ വലിയ നേട്ടമെന്ന് രാഹുല്‍ ഗാന്ധി

Onam Holidays: ഓണത്തിനു അവധി എന്നൊക്കെ? ഇക്കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കൂ

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ, കിറ്റിൽ ഉപ്പ് മുതൽ പായസം മിക്സ് വരെ 14 ഇനങ്ങൾ

അജിത് കുമാർ എന്തിന് ആർഎസ്എസ് നേതാക്കളെ കണ്ടു, ഡിജിപി അന്വേഷിക്കും, റിപ്പോർട്ട് ഉടൻ

പ്രതിവര്‍ഷം 15,000 രൂപ മുതല്‍ 20 ലക്ഷം വരെ; വിദ്യാര്‍ഥികള്‍ക്കായുള്ള എസ്.ബി.ഐ ആശാ സ്‌കോളര്‍ഷിപ്പിനെ കുറിച്ച് അറിയാം

അടുത്ത ലേഖനം
Show comments