സ്കൂൾ വിദ്യാർഥികൾക്ക് സ്വകാര്യ ബസിൽ സൗജന്യ യാത്ര!

വിദ്യാർഥികൾക്കു സ്കൂളിലേക്ക് സൗജന്യ യാത്ര!

Webdunia
ബുധന്‍, 31 മെയ് 2017 (12:10 IST)
ജൂൺ ഒന്നിന് സ്കൂൾ തുറക്കുകയാണ്. സ്കൂളിൽ പോകാൻ തയ്യാറെടുക്കുന്ന കോട്ടയം ജില്ലയിലെ വിദ്യാർഥികൾക് സന്തോഷ വാർത്ത. കുട്ടികൾക്ക് ജൂൺ ഒന്നിന് സ്വകാര്യ ബസിൽ സൗജന്യ യാത്ര അനുവദിച്ചു. സ്വകാര്യ ബസ് സംഘടനകളാണ് കുട്ടികൾക്കായി ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. 
 
കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ എന്നീ സംഘടനകൾ ചേർന്നൊരുക്കുന്ന ഈ പ്രവേശനോൽസവം. ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഈ സേവനം ലഭിക്കുക. 
 
സ്വകാര്യ ബസുകൾക്കു പുതിയ തലമുറയോടുള്ള പ്രതിബദ്ധതയും സമൂഹത്തോടുള്ള ഉത്തരവാദിത്തവും ഉൾക്കൊണ്ടാണ് ഈ സൗഹൃദ തീരുമാനമെന്ന് നേതൃത്വം വ്യക്തമാക്കുന്നു. യൂണിഫോം ധരിക്കാത്ത വിദ്യാർഥികൾക്കു സൗജന്യയാത്ര അനുവദിക്കില്ല.  
 
കടപ്പാട് : (മലയാള മനോരമ )

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

അടുത്ത ലേഖനം
Show comments