Webdunia - Bharat's app for daily news and videos

Install App

സ്വാശ്രയം: തിങ്കളാഴ്ച വരെ പ്രവേശനം നല്കില്ല

Webdunia
ചൊവ്വ, 14 സെപ്‌റ്റംബര്‍ 2010 (11:27 IST)
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്ക് തിങ്കളാഴ്ച വരെ പ്രവേശനം നടത്താന്‍ കഴിയില്ലെന്ന് മാനേജ്മെന്‍റ് അറിയിച്ചു. പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കില്ലെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.

സുപ്രീംകോടതിയുടെ അന്തിമവിധി ഉണ്ടാ‍കാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച വരെ പ്രവേശനം നടത്താന്‍ കഴിയില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ പക്ഷം. പ്രവേശന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാലാണ്‌ ഇങ്ങനെ തീരുമാനം എടുക്കുന്നതെന്നും അവര്‍ കുട്ടിച്ചേര്‍ത്തു.

അലോട്ട്‌മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, തിങ്കളാഴ്ച സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതു വരെ കാത്തിരിക്കാനാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

Show comments