‘അങ്ങനെ മറക്കാന്‍ കഴിയുന്നതല്ല ദിലീപ് എന്നോട് ചെയ്തത്’ - ദിലീപിനെതിരെ ലക്ഷ്മി രാമകൃഷ്ണന്‍

ദിലീപ് തന്നോട് ചെയ്തത് അത്ര പെട്ടന്ന് മറക്കാന്‍ കഴിയില്ല...

Webdunia
ശനി, 12 ഓഗസ്റ്റ് 2017 (14:19 IST)
നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ താരത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സിനിമയില്‍ നിന്നും ദിലീപ് മുന്‍‌കൈ എടുത്ത് ഒഴിവാക്കിയെന്ന് പറഞ്ഞ് നടീനടന്മാരടക്കം പലരും രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ പുതിയ ആളാണ് ലക്ഷ്മി രാമകൃഷ്ണന്‍. 
 
ദിലീപ് തന്നോട് ചെയ്തത് അത്രപെട്ടെന്ന് മറക്കാന്‍ കഴിയില്ലെന്നും ദിലീപ് ഇടപെട്ട് തന്നെ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും ലക്ഷ്മി പറയുന്നു. മീരാ ജാസ്മിന്‍ , ദിലീപ് ജോഡികള്‍ ഒന്നിച്ച കൊല്‍ക്കത്ത ന്യൂസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് സംഭവം നടക്കുന്നത്. ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു റോള്‍ ഉണ്ടെന്നും ചെയ്യണമെന്നും എന്റെ സുഹൃത്തായ വ്യക്തി പറഞ്ഞു. ചിത്രത്തിലെ പ്രധാനി ആയിരുന്നു അദ്ദേഹം.
 
എന്നാല്‍, ഷൂട്ടിങ് തുടങ്ങിയെങ്കിലും എന്നെ മാത്രം വിളിച്ചില്ല. കാരണമറിയാന്‍ അദ്ദേഹത്തെ വിളിച്ചു. അപ്പോള്‍ സുഹൃത്ത് ഉരുണ്ടുകളിച്ചു. കഥാപാത്രത്തിന് വലിയ പ്രാധാന്യമില്ലാത്തതിനാല്‍ ലക്ഷ്മിയെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി എന്ന് പറഞ്ഞു. പക്ഷേ പിന്നീട് ഞാന്‍ തിരക്കിയപ്പോള്‍ അറിഞ്ഞു ഞാന്‍ മലയാളത്തില്‍ അഭിനയിച്ച സിനിമകളെല്ലാം പരാജയങ്ങളായതിനാല്‍ അതിലെ നായകന്‍ എന്നെ ഒഴിവാക്കാന്‍ പറഞ്ഞുവെന്ന്. - ലക്ഷ്മി പറയുന്നു.

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് നൂറിലേറെ സൈനികരെ നഷ്ടപ്പെട്ടു: ലെഫ് ജനറല്‍ രാജീവ് ഘയ്

അട്ടപ്പാടിയില്‍ 60 സെന്റ് സ്ഥലത്ത് കഞ്ചാവ് തോട്ടം; കണ്ടെത്തിയത് പതിനായിരത്തിലധികം ചെടികള്‍

ഇന്നും മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

വിശാഖപട്ടണത്ത് 1500 കോടി ഡോളറിന്റെ വമ്പന്‍ നിക്ഷേപം, ഇന്ത്യയില്‍ എ ഐ ഡാറ്റ സെന്റര്‍ പദ്ധതിയുമായി ഗൂഗിള്‍

കരൂർ ദുരന്തം: മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഏറ്റെടുത്ത് വിജയ്, മാസം 5000 രൂപ വീതം നൽകുമെന്ന് ടിവികെ

അടുത്ത ലേഖനം
Show comments