Webdunia - Bharat's app for daily news and videos

Install App

‘അവന്‍റെ ലോകം ഈ വീടും പറമ്പും നിങ്ങളുമൊക്കെയാണ്, ആ മനസ്സ് താളം തെറ്റാതെ നോക്കണേ‘ - അച്ഛന്റെ സുഹൃത്തിന്റെ വാക്കുകള്‍ കേട്ട് നിശബ്ദനായ ഒരു മകന്‍!

‘ഒന്നെന്നെ ഈ കൈ കൊണ്ട് തല്ലച്ഛാ, പക്ഷേ അച്ഛന്റെ കൈ ഉയര്‍ന്നത് അതിനായിരുന്നില്ല’ - തിരിച്ചറിവിന്റെ പാതയില്‍ നിന്നും ഒരു കുറിപ്പ്

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (08:40 IST)
പൊതുവെ ആണ്‍‌മക്കള്‍ക്ക് അമ്മമാരോടാണ് ഇഷ്ടക്കൂടുതല്‍. ആരെയാണിഷ്ടമെന്ന് ചോദിക്കുമ്പോള്‍ ‘അമ്മയെ’ എന്ന് പറയുന്നവരാണ് ആണ്മക്കള്‍. അച്ഛന്റെ കഷ്ടപ്പാടിനേക്കാള്‍/ അധ്വാനത്തേക്കാള്‍ വര്‍ണിക്കപ്പെട്ടിട്ടുള്ളതും തീവ്രമായ സ്നേഹത്തോടെ പറയപ്പെട്ടിട്ടുള്ളതും അമ്മയുടെ സ്നേഹത്തെയാണ്. അച്ഛനേക്കാള്‍ കുടുതല്‍ അമ്മയെ കുറിച്ചുള്ള പോസ്റ്റുകളും വാക്കുകളുമായിരുന്നു എക്കാലവും വൈറലായിട്ടുള്ളത്. 
 
ഇപ്പോഴിതാ തിരിച്ചറിവിന്റെ പാതയില്‍ നിന്നും ഒരച്ഛന്റെ ഓര്‍മകളെ, അധ്വാനത്തെ, സ്നേഹത്തെ, കരുതലിനെ എല്ലാം മനസ്സിലാക്കുന്ന ഒരു മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. മകേഷ് ബോജി എന്ന ചെറുപ്പക്കാരന്റെ പോസ്റ്റാണ് വൈറലായിരിക്കുന്നത്.
 
പോസ്റ്റിന്റെ പൂര്‍ണരൂപം:
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

അടുത്ത ലേഖനം
Show comments