Webdunia - Bharat's app for daily news and videos

Install App

‘കക്കൂസിനെ കുറിച്ച് പറയുന്നതില്‍ എനിക്ക് അഭിമാനം മാത്രമേ ഉള്ളൂ ’: അല്‍ഫോണ്‍സ് കണ്ണന്താനം

കക്കൂസിനെ കുറിച്ച് പറയുന്നതില്‍ എനിക്ക് അഭിമാനം മാത്രമേ ഉള്ളൂവെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (15:01 IST)
ഇന്ധന വില വര്‍ധിപ്പിക്കുന്നത് പാവങ്ങള്‍ക്ക് കക്കൂസ് നിര്‍മ്മിക്കാനാണെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാക്കുകള്‍ ഇപ്പോഴും ട്രോളുകളാക്കുന്നുണ്ട്. എന്ത് വന്നാലും കക്കൂസിനെ കുറിച്ച് പറയുന്നതില്‍ തനിക്ക് അഭിമാനമേ ഉള്ളൂ എന്നാണ് കണ്ണന്താനം പറയുന്നത്. 
 
എവിടെ ചെന്നാലും ഇക്കാര്യം പറയുന്നതിന് കാരണം പാവങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളത് കക്കൂസും വീടും ആയത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് കേന്ദ്രസര്‍ക്കാരിന്റെ മുദ്രാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അതേസമയം ഇന്ത്യയില്‍ നല്ലൊരു ശതമാനം പേരും വിദ്യാഭ്യാസവും കക്കൂസും വൈദ്യുതിയും ഇല്ലാതെ ജീവിക്കുന്നവരാണെന്ന് മറ്റൊരു പരിപാടിയില്‍ സംസാരിക്കവേ അല്‍ഫോണ്‍സ് കണ്ണന്താനം പറയുകയുണ്ടായി. കേരളത്തിലെ ആളുകള്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവ് നഷ്ടപ്പെട്ട അഭിഭാഷകയെ അപമാനിച്ചതായി ജഡ്ജിക്കെതിരെ ആരോപണം; സ്ഥലം മാറ്റണമെന്ന് കേരള ഹൈക്കോടതി അസോസിയേഷന്‍

ഭാരം കൂടുമോന്ന് ഭയം; കണ്ണൂരില്‍ അമിതമായ ഡയറ്റിംഗ് ചെയ്ത 18കാരി മരിച്ചു

ഇന്ത്യ കിരീടം നേടിയാല്‍ തുണി ഉടുക്കാത്ത ചിത്രം പങ്കുവയ്ക്കുമെന്ന് ഇന്‍ഫ്‌ലുവന്‍സറുടെ വാഗ്ദാനം: വാക്ക് പാലിക്കണമെന്ന് ഫോളോവേഴ്‌സ്!

ലൗ ജിഹാദിലൂടെ മീനച്ചല്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ: വിവാഹ പ്രസംഗവുമായി പിസി ജോര്‍ജ്

"എരിതീയിൽ നിന്നും വറച്ചട്ടിയിലേക്ക്" : കടുത്ത താപനിലയ്ക്ക് പുറമെ യുവി കിരണങ്ങളുടെ തീവ്രതയും ഉയരുന്നു, കേരളത്തിലെ വേനൽ ദുസ്സഹം

അടുത്ത ലേഖനം
Show comments