‘കോടതി വെറുതേ വിട്ടു ഇനി ഞാന്‍ കളിച്ചോട്ടെ, നീ പോദാ പത്തീ...നിന്നെ കളിപ്പിക്കൂല്ല’; ശ്രീശാന്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം

‘ടീമില്‍ നിന്ന് പുറത്തായി, ഇലക്ഷനിലും തോറ്റു, ഇപ്പോള്‍ നാട്ടിലും വീട്ടിലും പുല്ലു വില’; ശ്രീശാന്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2017 (14:35 IST)
കുമ്മനത്തിന്റെ ജനരക്ഷായാത്രയൊക്കെ തീര്‍ന്നു, ഇപ്പോള്‍ ട്രോളന്മാര്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിന്നാലെയാണ്. ട്രോളന്മാര്‍ ഇപ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിട്ടിരിക്കുന്ന ശ്രീശാന്തിനെയാണ്. വിലക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് ശ്രീ പറഞ്ഞ ഒരുകാര്യമാണ് ഇപ്പോഴത്തെ ട്രോള്‍ വിഷയം. ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ പറ്റിയില്ലെങ്കില്‍ മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ ശ്രമിക്കും എന്നാണ് ശ്രീശാന്ത് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

അടുത്ത ലേഖനം
Show comments