Webdunia - Bharat's app for daily news and videos

Install App

‘ചുമ്മാ തൊലിച്ച് കളയാമെന്നേയുള്ളൂ, വേറെ പ്രത്യേകിച്ച് ഒരു ഗുണവുമില്ല’; സുരേന്ദ്രന് മറുപടിയുമായി ബല്‍റാം

കെ സുരേന്ദ്രനെതിരെ വിടി ബല്‍റാം എംഎല്‍എ

Webdunia
ഞായര്‍, 28 മെയ് 2017 (10:07 IST)
ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ വിടി ബല്‍റാം എംഎല്‍എ. ബല്‍റാമിനെ മാനസികാരോഗ്യ കേന്ദ്രത്തിലടയ്ക്കണമെന്നും തെമ്മാടിത്ത ഭാഷ ഉപയോഗിച്ചാല്‍ അദ്ദേഹത്തെ ചെറുപ്പക്കാര്‍ കൈകാര്യം ചെയ്യുമെന്നും എല്ലാവര്‍ക്കും ഒരുപോലെ ക്ഷമ ഉണ്ടാകില്ലെന്നും കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഒരു ചീഞ്ഞ ഉള്ളിയുടെ ചിത്രത്തോടൊപ്പം “ചുമ്മാ തൊലിച്ച് തൊലിച്ച് കളയാം ന്നേ ള്ളൂ. വേറെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അതുകൊണ്ട് തന്നെ  മറുപടിയും അര്‍ഹിക്കുന്നില്ല” എന്നുള്ള പരാമശം ബല്‍‌റാം തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
 
ബല്‍‌റാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം : 

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രം കുറിച്ച് പി.എസ്.സി; 24 മണിക്കൂറില്‍ 1200 നിയമനം

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? കാരണം ഇതാണ്

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments