Webdunia - Bharat's app for daily news and videos

Install App

‘ജീവിച്ചിരിക്കുന്നതുവരെ എല്ലാവര്‍ക്കും ആവശ്യമുണ്ട്, മരിച്ചു കഴിഞ്ഞാല്‍ അതോടെ തീര്‍ന്നു’ : ടിഎ റസാഖിന് സിനിമാലോകം നല്‍കിയ അവഗണനയെക്കുറിച്ച് ഭാര്യ

ടിഎ റസാഖിന് സിനിമാലോകം നല്‍കിയ അവഗണനയെക്കുറിച്ച് റസാഖിന്റെ ഭാര്യ

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2017 (11:26 IST)
ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രമുഖ തിരക്കഥാ കൃത്ത് ടിഎ റസാഖിനെ മറന്ന് മലയാള സിനിമാ ലോകം. റസാഖിന്റെ ചരമദിനത്തില്‍ ഭാര്യ വിളിച്ചുചേര്‍ത്ത സൗഹൃദ സംഗമത്തില്‍ സിനിമാ മേഖലയില്‍ നിന്നും പത്മകുമാറും ഷാജൂണ്‍ കാര്യാലും മാത്രമാണ് പങ്കെടുത്തത്.
 
മരണശേഷം റസാഖിനെ സിനിമാക്കാര്‍ മറന്നെന്നാണ് റസാഖിന്റെ ഭാര്യ ഷാഹിദ പറയുന്നത്. ‘ജീവിച്ചിരിക്കുന്നതുവരെ എല്ലാവര്‍ക്കും എല്ലാവരേയും ആവശ്യമുണ്ട്. അതാണ് കഴിഞ്ഞ ഒരുവര്‍ഷമായി ഞാന്‍ മനസിലാക്കിയത്. മരിച്ചു കഴിഞ്ഞാല്‍ ആ ആളെക്കൊണ്ട് ആര്‍ക്കും ഒരു കാര്യവുമുണ്ടാവില്ല.’ അതായിരിക്കും റസാഖ് നേരിടുന്ന അവഗണനയ്ക്കു പിന്നിലെന്നും ഭാര്യ പറയുന്നു.
 
സിനിമാ സംഘടനയുടെ ആഭിമുഖ്യത്തില്‍ മോഹനം എന്ന പേരില്‍ സാംസ്‌കാരിക പരിപാടി നടന്ന ദിവസമാണ് റസാഖ് മരിച്ചത്. പരിപാടി മുടങ്ങാതിരിക്കാന്‍ റസാഖിന്റെ മരണവിവരം മറച്ചുവെച്ചതായി സിനിമാ ലോകത്തുനിന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments