‘ബീഫ് ഫെസ്റ്റിവല്‍ നടത്തിയ നാണംകെട്ട മലയാളികളെ ഓര്‍ത്ത് ലജ്ജിക്കുന്നു‘; ഗുര്‍മീതിന്റെ പഴയ ട്വീറ്റിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

‘ബീഫ് ഫെസ്റ്റിവല്‍ നടത്തിയ നാണംകെട്ട മലയാളികളെ ഓര്‍ത്ത് ലജ്ജിക്കുന്നു‘; ഗുര്‍മീതിന്റെ പഴയ ട്വീറ്റിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (09:33 IST)
പീഡനകേസില്‍ അറസ്റ്റിലായി  ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീമിന്റെ ചില പഴയ ട്വീറ്റുകള്‍ക്ക് വന്‍പിന്തുണയായിരുന്നു സംഘപരിവാറില്‍ നിന്നും അനുയായികളില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ കേരളത്തിലെ ജനങ്ങളെ അപമാനിച്ചും റാം റഹീം ട്വീറ്റ് ചെയ്തിരുന്നു. 
 
കേരളത്തില്‍ ബീഫ് പാര്‍ട്ടി നടത്തുന്നു എന്നത് തന്നെ അലോസരപ്പെടുത്തുന്നെന്നും ഈ ക്രൂരതയ്ക്ക് കൂട്ടുനിന്നവരെ ഓര്‍ത്ത് ലജ്ജിക്കുന്നു എന്നുമായിരുന്നു റാം റഹീമിന്റെ ട്വീറ്റ്. ഗുര്‍മീതിന്റെ ഈ ട്വീറ്റിനെ ആരാധകരും സംഘപരിവാര്‍ പ്രവര്‍ത്തകരും ഇരുകൈയും നീട്ടി സ്വകരിക്കുകയും ചെയ്തു. ഇതിനെതിരെ ഇപ്പോള്‍ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിരിക്കുകയാണ്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

അടുത്ത ലേഖനം
Show comments