‘മിശ്രവിവാഹിതര്‍ക്ക് സ്‌നേഹോഷ്മളമായ അഭിവാദ്യങ്ങള്‍ ‍’; വൈറലാകുന്ന പോസ്റ്റ്

‘മിശ്രവിവാഹിതര്‍ക്ക് സൗജന്യമായി ഫോട്ടോയെടുത്ത് നല്‍കാം’; വാഗ്ദാനവുമായി ഫോട്ടോഗ്രാഫര്‍

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (11:13 IST)
വ്യത്യസ്ത മത വിഭാഗങ്ങളില്‍പെട്ടവര്‍ വിവാഹം കഴിക്കുമ്പോള്‍ പലപ്പോഴും കുടുംബങ്ങളില്‍ നിന്നുള്ള സഹകരണം കുറവായിരിക്കും. അങ്ങനെയുള്ള സമയങ്ങളില്‍ തുണയാകുന്നത് സുഹൃത്തുകള്‍ മാത്രമാണ്. എന്നാല്‍ മിശ്രവിവാഹിതര്‍ക്ക് സൗജന്യമായി ഫോട്ടോ എടുത്ത് നല്‍കാം എന്ന വാഗ്ദാനവുമായി റഫീഖ് എന്ന യുവാവ് രംഗത്ത് വന്നിരിക്കുകയാണ്. 
 
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഫീഖ് ഇക്കാര്യം വ്യക്തമാക്കിയത്. മിശ്രവിവാഹിതര്‍ക്ക് സ്‌നേഹോഷ്മളമായ അഭിവാദ്യങ്ങള്‍ എന്ന പേരിലാണ് റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. മതരഹിതമായ ചടങ്ങുകളോടെ മിശ്രവിവാഹം നടത്തുന്നവര്‍ക്ക് ഫോട്ടോഗ്രഫിസേവനം തികച്ചും സൗജന്യം എന്ന കുറിപ്പോടെയുള്ള ഫോട്ടോയും ഫോണ്‍ നമ്പറുമാണ് റഫീഖ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ? സത്യാവസ്ഥ ഇതാണ്

നെഞ്ചുവേദനയെ തുടർന്ന് യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം, മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തീവ്രവാദത്തിന് സ്ത്രീകൾക്ക് വിലക്കില്ല, വനിതാ വിഭാഗം രൂപീകരിച്ച് ജെയ്ഷെ മുഹമ്മദ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസവേതനം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്; ലിസ്റ്റില്‍ കേരളം ഇല്ല

ബിസിസിഐ ടീം ഇന്ത്യയെന്ന പേര് ഉപയോഗിക്കരുതെന്ന് ആവശ്യം, ഹർജി തള്ളി ഡൽഹി ഹൈക്കോടതി

അടുത്ത ലേഖനം
Show comments