Webdunia - Bharat's app for daily news and videos

Install App

പ്രണയബന്ധങ്ങളുടെ പേരിൽ 4 വർഷത്തിനിടെ കവർന്നത് 12 വനിതകളെ, ആത്മഹത്യാ നിരക്കിലും വർധന

Webdunia
വെള്ളി, 1 ഒക്‌ടോബര്‍ 2021 (20:43 IST)
സംസ്ഥാനത്ത് കഴിഞ്ഞ 4 വർഷത്തിനിടെ പ്രണയബന്ധങ്ങ‌ളുടെ പേരിൽ കൊല്ലപ്പെട്ടത് 12 വനിതകളെന്ന് ആഭ്യന്തര വകുപ്പിന്റെ കണക്ക്. ജൂലൈ 30ന് ഹൗസ് സർജൻ ഡോ. പി.വി.മാനസയെ വെടിവച്ചു കൊലപ്പെടുത്തി തലശേരി സ്വദേശി രഖിൽ ജീവനൊടുക്കിയതാണ് ഇതിന് മുൻപ് രേഖപ്പെടുത്തിയ സംഭവം.
 
2017ൽ 3 പേരും 2019ൽ 5 പേരും 2020ൽ 2 പേരും 2021ൽ 2 പേരുമാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. പോലീസ് കണക്കിൽ പെടുന്ന കൊലപാതകങ്ങൾ മാത്രമാണിത്.അതേസമയം പ്രണയബന്ധങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലും വർധനവ് ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 2017ൽ– 80, 2018– 76, 2019– 88, 2020– 96 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്തവരുടെ എണ്ണം.
 
വ്യക്തിത്വ വൈകല്യവും സംശയവും മറ്റു മാനസിക പ്രശ്നങ്ങളും ജനിതക കാരണങ്ങളും പ്രതികാര കൊലപാതകങ്ങൾക്കു പിന്നിലെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments