Webdunia - Bharat's app for daily news and videos

Install App

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് വിറ്റുപോയത് 16,619.97 കോടി രൂപയുടെ മദ്യം

Webdunia
ഞായര്‍, 17 ജൂലൈ 2022 (08:48 IST)
2021 ജൂൺ മുതൽ 2022 മെയ് വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് വിറ്റഴിഞ്ഞത് 16,619.97 കോടി രൂപയുടെ മദ്യം. വിഷുത്തലേന്ന് 79.42 കോടി രൂപയ്ക്കും ഏപ്രിൽ 13ന് 54.34 കോടി രൂപയ്ക്കും മദ്യം വിറ്റിരുന്നതായാണ് കണക്കുകൾ.
 
ഇന്ത്യൻ നിർമിത വിദേശമദ്യം ഈ കാലയളവിൽ ചിലവായത് 18,26,80,965 ലിറ്ററാണ്. 7,82,39,518 ലിറ്റർ ബിയർ ആണ് ഈ കാലയളവിൽ വിറ്റഴിച്ചത്. 12,25,820 ലിറ്റർ വൈനും ഒരു വർഷത്തിനുള്ളിൽ വിൽപ്പന നടന്നു.പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡൻ്റ് എ കെ ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments