Webdunia - Bharat's app for daily news and videos

Install App

കണ്ണൂരില്‍ വന്‍ കുഴല്‍‌പ്പണവേട്ട; 50 ലക്ഷം രൂപയുമായി രണ്ടുപേർ അറസ്റ്റില്‍

കണ്ണൂരിൽ 50 ലക്ഷവുമായി രണ്ടുപേർ പിടിയിൽ

Webdunia
ഞായര്‍, 25 ഡിസം‌ബര്‍ 2016 (09:35 IST)
കണ്ണൂര്‍ കൂത്തുപറമ്പിൽ രണ്ടായിരം രൂപയുടെ പുതിയ നോട്ടുകള്‍ ഉള്‍പ്പെടെ 50 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത്​, രാഹുൽ എന്നിവരാണ് പൊലീസിന്റെ​ പിടിയിലായത്​. എക്സൈസ്​കമീഷണറുടെ പ്രത്യേക നിർദേശമനുസരിച്ച് നടത്തിയ വാഹനപരിശോധനക്കിടെ കെ.എസ്.​ആർ.ടി.സി ബസിൽ നിന്നാണ്​ പണവുമായി ഇവര്‍ പിടിയിലായത്. 
 
കുഴൽ പണമാണ് ഇതെന്നാണ് എക്സൈസ് ​സംഘം അറിയിച്ചത്​. ഉടൻതന്നെ കോഴിക്കോട്​ നിന്നുള്ള പ്രത്യേക എൻഫോഴ്സ്മെൻറ്​ സംഘം സ്ഥലത്തെത്തുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും പണം പിടിച്ചെടുക്കുകയും ചെയ്യുകയാണുണ്ടായത്. ബാംഗ്ലുരിൽനിന്നും കണ്ണൂരിലേക്കാണ്​ പണം കൊണ്ടുവന്നതെന്നാണ് പിടിയിലായവർ പറയുന്നത്​.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments