Webdunia - Bharat's app for daily news and videos

Install App

വരാപ്പുഴ വാഹനാപകടം: നാല് ​​മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

എറണാകുളത്ത് വാഹനാപകടത്തില്‍ നാല് ​​മരണം

Webdunia
തിങ്കള്‍, 2 ജനുവരി 2017 (08:37 IST)
എറണാകുളം വരാപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ നാല് ​മരണം. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. വരാപ്പുഴ പാലത്തിൽ ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ചാണ് വന്‍‌ദുരന്തം ഉണ്ടായത്.​ 
 
മരിച്ചവരിൽ രണ്ട്​ വിദ്യാർഥികളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. മലപ്പുറം സ്വദേശി അക്ഷയും കോഴിക്കോട്​ സ്വദേശി ജിജിഷയുമാണ്​മരിച്ചത്​. പറവൂർ, കാക്കനാണ്​ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്​. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 
 

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ടയില്‍ ഹോം നഴ്സിന്റെ മര്‍ദ്ദനമേറ്റ അല്‍ഷിമേഴ്സ് രോഗി മരിച്ചു

സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും

24മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 204മില്ലീമീറ്ററില്‍ കൂടുതല്‍ മഴ; അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

രാജ്യത്തെ 53ശതമാനം കൊവിഡ് കേസുകള്‍ക്കും കാരണം ജെഎന്‍1 വകഭേദം; സജീവ കേസുകള്‍ 257

അടുത്ത ലേഖനം
Show comments