Webdunia - Bharat's app for daily news and videos

Install App

45,83,000 തിരക്കഥകള്‍ വായിച്ചിട്ടുണ്ടെന്ന് ശ്രീനിവാസന്‍; കുറച്ച് മയത്തിലൊക്കെ തള്ളാന്‍ സോഷ്യല്‍ മീഡിയ

ശ്രീനിവാസനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (09:21 IST)
ഇതുവരെ താന്‍ 45,83,000 തിരക്കഥകള്‍ വായിച്ചിട്ടുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ ശ്രിനിവാസന്‍. താരത്തിന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ പരിഹാസം. തള്ളുമ്പോള്‍ കുറച്ച് മയത്തിലൊക്കെ തള്ളാനാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
 
ശ്രീനിവാസന്റെ പ്രസ്താവന ശരിയാണെങ്കില്‍ ഒരു ദിവസം 205 തിരക്കഥകള്‍ താരം വായിച്ചിരിക്കണമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അങ്ങനെയെങ്കില്‍ മണിക്കൂറില്‍ 8 തിരക്കഥകള്‍ ശ്രീനിവാസന്‍ വായിച്ചിരിക്കണമെന്നും രജീഷ് കുമാര്‍ എന്ന വ്യക്തി പറയുന്നു.
 
ദയവു ചെയ്ത് താങ്കള്‍ മെഡിക്കല്‍ സയന്‍സില്‍ മാത്രം തള്ളിയാല്‍ മതി. അതുപോലല്ല കണക്ക്. പെട്ടന്ന് തെളിയും. മെഡിക്കല്‍ സയന്‍സ് അരച്ച് കലക്കി കുടിച്ചതു കൊണ്ട് ഉറങ്ങാതെ തിരക്കഥകള്‍ വായിക്കാനുള്ള സിദ്ധി ഇയാള്‍ക്ക് കിട്ടിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

K Sudhakaran: 'പിന്നെ എന്തിനാ എന്നെ മാറ്റിയത്'; പൊട്ടിത്തെറിച്ച് സുധാകരന്‍, സതീശനു ഒളിയമ്പ്

ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല; കേരളത്തിലെ 55 മേല്‍ പാലങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, ഇനി കേസെടുത്താലും കുഴപ്പമില്ല: സിപിഎം നേതാവ് ജി സുധാകരന്‍

മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ ചെന്നിത്തലയും സതീശനും; രണ്ട് ഗ്രൂപ്പുകള്‍ സജീവം, മുതിര്‍ന്ന നേതാക്കള്‍ ആര്‍ക്കൊപ്പം നില്‍ക്കും?

അടുത്ത ലേഖനം
Show comments