Webdunia - Bharat's app for daily news and videos

Install App

ചാടിപ്പോയത് നാല് കുട്ടികള്‍; രക്ഷപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല - പുലിവാല് പിടിച്ച് പൂജപ്പുര പൊലീസ്

Webdunia
ബുധന്‍, 24 ജൂലൈ 2019 (07:48 IST)
പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയ കുട്ടികളെ കുറിച്ച് വിവരമില്ല. 17 വയസുള്ള നാല് അന്തേവാസികളാണ് ചാടിപ്പോയതെന്നും അന്വേഷണം തുടരുകയാണെന്നും പൂജപ്പുര പൊലീസ് അറിയിച്ചു.

ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12.30 യോടെയാണ് കുട്ടികൾ ചാടിപ്പോയത്. ഇവര്‍ രക്ഷപ്പെട്ടതിന് ഏറെ നേരം കഴിഞ്ഞിട്ടാണ് വിവരം അധികൃതര്‍ അറിഞ്ഞത്. എങ്ങനെയാണ് നാലുപേരും പുറത്തു കടന്നതെന്നത് വ്യക്തമല്ല.

ഇതിന് മുമ്പും ഇവർ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടി പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി സമാനസംഭവങ്ങൾ അരങ്ങേറിയിട്ടും ചിൽഡ്രൻസ് ഹോമിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ നടപടിയെടുക്കാത്തതിൽ വിമർശനം ഉയരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

4 വയസുകാരൻ സ്കൂളിൽ നിന്നും കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശം: അബോധാവസ്ഥയിൽ ചികിത്സയിലെന്ന് പരാതി

മൂന്നാം ടേം നല്‍കാന്‍ ദേശീയ നേതൃത്വം തയ്യാര്‍; പിണറായി 'നോ' പറയും, ലക്ഷ്യം തലമുറ മാറ്റം

യോഗ്യത പത്താം ക്ലാസ് യോഗ്യത മാത്രം, പരീക്ഷയില്ല: പോസ്റ്റ് ഓഫീസുകളിൽ 21,413 ഒഴിവുകൾ

പോലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും ഇനി ഒറ്റ നമ്പര്‍!

ഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയില്‍ സഹപാഠിയുടെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി

അടുത്ത ലേഖനം
Show comments