Webdunia - Bharat's app for daily news and videos

Install App

രോഗിയുടെ കണ്ണ് നീക്കം ചെയ്തു; കേരളത്തില്‍ പിടിമുറുക്കി ബ്ലാക്ക് ഫംഗസ് രോഗബാധ, കൂടുതല്‍ പേരിലേക്ക്

ശ്രീനു എസ്
ബുധന്‍, 19 മെയ് 2021 (12:10 IST)
കൊവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങിയ രോഗിക്ക് ബ്ലാക്ക് ഫംഗസ് ബാധ പിടികൂടുകയും കണ്ണ് നീക്കം ചെയ്യുകയും ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സ കഴിഞ്ഞ മടങ്ങിയ 62കാരനായ തൃശൂര്‍ സ്വദേശിക്കാണ് ഇത്തരമൊരു അവസ്ഥ വന്നത്. രോഗം വ്യാപിച്ച് ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണാണ് നീക്കം ചെയ്തത്. 
 
കഴിഞ്ഞ ഏപ്രില്‍ 22നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. മെയ് മൂന്നിന് ഡിസ്ചാര്‍ജ് ചെയ്യുകയും രണ്ടുദിവസത്തിനു ശേഷം കാഴ്ച പ്രശ്‌നം നേരിടുകയുമായിരുന്നു. നിലവില്‍ രാജ്യത്ത് പലസംസ്ഥാനത്തും ബ്ലാക്ക് ഫംഗസ് കടുത്ത ഭീഷണിയാണ് മുഴക്കുന്നത്. ചികിത്സിക്കാന്‍ ആവശ്യമായ മരുന്ന് ലഭിക്കാത്തത് പ്രധാന വെല്ലുവിളിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മണ്ണാർക്കാട്ട് 50 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

യു എസ് തെരെഞ്ഞെടുപ്പ് നിർണായകം, നവംബർ 5ന് മുൻപെ ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ നീക്കമെന്ന് സൂചന

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments