Webdunia - Bharat's app for daily news and videos

Install App

80 ലക്ഷത്തിന്റ നിരോധിത നോട്ടുകൾ പിടികൂടി

നിരോധിത നോട്ടുകൾ പിടികൂടി

Webdunia
ബുധന്‍, 10 മെയ് 2017 (15:26 IST)
എൺപത് ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി. പഴയ 500, 1000 രൂപാ നോട്ടുകളുടെ നോട്ടുകളുമായി പോയ കാറിനെ മറ്റൊരു കാർ കൊണ്ട് ഇടിച്ച് പണം കവരാൻ മറ്റൊരു സംഘം ശ്രമിക്കവെയാണ് ഇരു കൂട്ടരും പണവും പോലീസ് പിടിയിലായത്. 
 
നിരോധിത നോട്ടുമായി പോയ മാരുതി സ്വിഫ്റ്റ് കാർ പാഴായി പടിഞ്ഞാറ്റുമ്മുറി റോഡിലൂടെ പോകുമ്പോൾ മറ്റൊരു സംഘം ഇൻഡിക്ക കാർ കൊണ്ട് സ്വിഫ്റ്റിൽ ഇടിക്കുകയായിരുന്നു. ഇൻഡിക്ക കാറിലെ സംഘം മേറ്റ് കാറിലുണ്ടായിരുന്നവർക്ക് നേരെ മുളകുപൊടി വിതറുകയും ആക്രമിക്കുകയും ചെയ്തു. 
 
ഇരുകൂട്ടരും തമ്മിൽ അടിപിടിയായതോടെ നാട്ടുകാർ ഇടപെടുകയും വിവരം പോലീസിൽ അറിയിക്കുകയും ചെയ്തു. പോലീസ് സംഘം എത്തി ഇരു സംഘത്തെയും കസ്റ്റഡിയിലെടുത്തു.  എടവനക്കാട് സ്വദേശികളായ ഷാജി, രാധാകൃഷ്ണൻ, ചെറായി സ്വദേശി ജിതിൻ, തിരുവനന്തപുരം സ്വദേശി ബാബു എന്നിവരാണ് പോലീസ് വലയിലായത്.  

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നു! 10 ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

ലൗ ജിഹാദ് പരാമര്‍ശം: പിസി ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും

പ്രവാസി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണോ നിങ്ങള്‍? ഈ സര്‍ട്ടിഫിക്കറ്റ് ഉടന്‍ സമര്‍പ്പിക്കുക

വിഴിഞ്ഞം മുന്നോട്ട്; രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു

'എന്റെ ഇസ്രയേലിനെ തൊടുന്നോ?'; പലസ്തീന്‍ അനുകൂല പ്രക്ഷോഭം നയിച്ച വിദ്യാര്‍ഥിയെ ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്തു

അടുത്ത ലേഖനം
Show comments