Webdunia - Bharat's app for daily news and videos

Install App

ബാലികയെ പീഡിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബാലികയെ രണ്ട് വർഷമായി പീഡിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Webdunia
വെള്ളി, 31 മാര്‍ച്ച് 2017 (12:15 IST)
നാലാം ക്ലാസിൽ പഠിക്കുന്ന ബാലികയെ രണ്ട് വർഷമായി പീഡിപ്പിച്ചു വന്ന രണ്ട്  അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ് ചെയ്തു. ഉത്തർ പ്രദേശ് സ്വദേശികളായ ഹാൻസ് രാജ് (27), ഇർഫാൻ അഹമ്മദ് (33) എന്നിവരാണ്  പിടിയിലായതെന്ന്  മഞ്ചേരി എസ.ഐ കൈലാസ് നാഥ് അറിയിച്ചു. 
 
കുട്ടിയുടെ വീട്ടിൽ തന്നെ താമസിക്കുന്ന ഇവർ കുട്ടിയുടെ ബന്ധുവിന്റെ സുഹൃത്തുക്കൾ കൂടിയാണ് എന്ന പോലീസ് അറിയിച്ചു. കഴിഞ്ഞ എട്ടു വർഷങ്ങളായി മഞ്ചേരിയിൽ മാർബിൾ പണി ചെയ്തുവരികയായിരുന്നു ഇരുവരും. 
 
പരീക്ഷ കഴിഞ്ഞ് കുട്ടി  വീട്ടിൽ പോകാൻ കൂട്ടാക്കാത്തത് ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. പീഡന വിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്നായിരുന്നു ഇവരുവരും കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുകയും മനുഷ്യക്കടത്ത് നടത്തുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ

വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാന്‍ ശ്രമം; എറണാകുളത്ത് കുറുവ സംഘം എത്തിയതായി സംശയം, അന്വേഷണം ആരംഭിച്ചു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം; പത്ത് വര്‍ഷം തടവ് കോടതി ശരിവെച്ചു

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

അടുത്ത ലേഖനം
Show comments