Webdunia - Bharat's app for daily news and videos

Install App

സി ഐക്കെതിരെ പീഡനക്കേസ് പരാതി

ഹോം നഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയെ കടന്നു പിടിച്ചതിനു സി ഐ ക്കെതിരെ പീഡനക്കേസ്

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (08:58 IST)
ഹോം നഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയെ  കടന്നു പിടിച്ചതിനു സി ഐ ക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം റയിൽവേ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ വി എസ ഷാജുവിനെതിരെയാണ് നെടുമ്പാശേരി പോലീസ് കേസെടുത്തത്.
 
  കഴിഞ്ഞ മാസം ഇരുപത്തിയേഴാം തീയതി തന്നെ ഉപദ്രവിച്ചു എന്ന് കാണിച്ച്  നാഷണൽ ഹൈവേയിൽ അത്താണി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ഹോം നഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതി നൽകിയത്. പൊതു തെരഞ്ഞ്ഞെടുപ്പ് നടന്ന  ഈ കാലയളവിൽ സി ഐ ഷാജു നാലുമാസത്തോളം നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. 
 
ഈ സ്ഥാപനത്തിലെ ഉടമയായ സ്ത്രീയുമായി പരിചയപ്പെട്ട ഷാജു പരിചയപ്പെട്ടിരുന്നു. ഷാജു ഇതുവഴി പോകുമ്പോഴൊക്കെ ഇവിടെ വരാറുണ്ടായിരുന്നു. സംഭവ ദിവസം സ്ഥാപന ഉടമ ഇല്ലായിരുന്നു. ഈ സമയം ഓഫീസ് ക്യാബിനിലിരുന്ന മുപ്പത്തിരണ്ട് കാരിയായ പരാതിക്കാരിയെ കടന്നു പിടിച്ച് എന്നാണു പരാതി. തുടർന്നുള്ള കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് റിപ്പോർട്ട്. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്

പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി; പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 154-ാം ദിനം കേന്ദ്രത്തിന്റെ ദയ; മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചു

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

അടുത്ത ലേഖനം
Show comments