Webdunia - Bharat's app for daily news and videos

Install App

ബസിൽയാത്ര ചെയ്ത ബാലന്റെ തല പോസ്റ്റിലിടിച്ച് വേർപെട്ടു

ഛർദ്ദിക്കാൻ വേണ്ടി ബസിൽ നിന്നും തല പുറത്തേക്കിട്ട ബാലന് ദാരുണാന്ത്യം

Webdunia
വ്യാഴം, 27 ഏപ്രില്‍ 2017 (12:09 IST)
ഓടിക്കൊണ്ടിരുന്ന  ബസിൽ യാത്ര ചെയ്യവേ ഛർദ്ദിക്കാൻ വേണ്ടി തല പുറത്തേക്കിട്ട ബാലന്റെ തല വൈദ്യുതി പോസ്റ്റിലിടിച്ച് തല ഉടലിൽ നിന്ന് വേർപെട്ടു. ഗൂഡല്ലൂർ പുത്തൂർ വയൽ സ്വദേശികളായ പരേതനായ ജയറാമിന്റെയും ഡെയ്സിയുടെയും മകൻ സിബി എന്ന പതിമൂന്നുകാരണാണ് ഈ ദാരുണാന്ത്യമുണ്ടായത്. 
 
കഴിഞ്ഞ ദിവസം ഇരുട്ടിയിൽ  നിന്ന് മാനന്തവാടിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ വച്ചായിരുന്നു ഇവരുടെയും കരളലിയിക്കുന്ന ഈ സംഭവം ഉണ്ടായത്. കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി എന്ന സ്ഥലത്ത് വച്ച് ബസിന്റെ പിൻസീറ്റിൽ യാത്ര ചെയ്യവെയാണ് കുട്ടി തല പുറത്തേക്കിട്ടതും ഉരുക്കുകൊണ്ടുള്ള വൈദ്യുതി പോസ്റ്റിൽ കഴുത്ത് ഇടിക്കുകയും ചെയ്തത്. 
 
ഇടിയുടെ ആഘാതത്തിൽ തല വേർപെട്ട്റോഡിൽ വീഴുകയായിരുന്നു. റോഡിൽ ഈ ഭാഗത്ത് വീതി വളരെ കുക്രവായതാണ് പോസ്റ്റിനോട് ചേർന്ന് ബസ് പോകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.  

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്‌ഐഒ കുറ്റപത്രം

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം

അടുത്ത ലേഖനം
Show comments