അമ്മയെ മകൻ സ്കൂട്ടറോടിക്കാൻ പഠിപ്പിക്കുന്നതിനിടെ സ്കൂട്ടറടക്കം ഇരുവരും കിണറ്റിൽ വീണു

അമ്മയുടെയും മകന്റേയും സ്കൂട്ടർ പഠനം അവസാനിച്ചത് കിണറ്റിൽ

Webdunia
വ്യാഴം, 27 ഏപ്രില്‍ 2017 (08:31 IST)
സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ അമ്മയും മകനും കിണറ്റിൽ വീണു. കൂവപ്പടി പഞ്ചായത്ത് പത്താം വാര്‍ഡില്‍ മാവേലിപ്പടിയിലാണ് സംഭവം. പാറപ്പുറം വീട്ടില്‍ ജോസഫിന്റെ ഭാര്യ ലിസി (47), മകന്‍ അരുണ്‍ (21) എന്നിവരാണ് കിണറ്റിൽ വീണത്. ഫയര്‍ഫോഴ്‌സെത്തി ഇരുവരേയും രക്ഷപ്പെടുത്തി. 
 
അമ്മയെ സ്കൂട്ടർ ഓടിക്കാൻ പഠിപ്പിക്കുകയായിരുന്നു മകൻ. അബദ്ധത്തില്‍ വേഗം കൂടിയ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കിണറിലേക്ക് വീഴുകയായിരുന്നു. താൽക്കാലികമായി കല്ല് നിരത്തിവെച്ച സംരക്ഷണ ഭിത്തി മാത്രമായിരുന്നു കിണറിന് ചുറ്റിനും ഉണ്ടായിരുന്നത്. ഇരുവരേയും ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments