Webdunia - Bharat's app for daily news and videos

Install App

വാഹനാപകടത്തിൽ യുവാവ് മരിച്ചു : നിർത്താതെ പോയ വാഹനത്തെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി

എ കെ ജെ അയ്യര്‍
ബുധന്‍, 25 ഓഗസ്റ്റ് 2021 (16:02 IST)
പെരിന്തൽമണ്ണ : കഴിഞ്ഞ പതിമൂന്നാം തീയതി നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചത് അറിഞ്ഞെങ്കിലും നിർത്താതെ പോയ ഇടിച്ച വാഹനത്തെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി. പെരിന്തൽമണ്ണ കോളനിപ്പടി  സ്വദേശിയായ മമ്പാടൻ മുഹമ്മദലി എന്ന 20 കാരന് കാഞ്ഞിരപ്പടിയ്ക്ക് അടുത്ത് നടന്ന അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു.

തമിഴ്‌നാട് സ്വദേശി ശങ്കർ ഗണേഷ് എന്നയാൾ ഓടിച്ചിരുന്ന മഹീന്ദ്ര ബൊലേറോ പിക്കപ്പ് വാനാണ് മമ്പാടൻ മുഹമ്മദലി ഓടിച്ച ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. മുഹമ്മദലി ആശുപത്രിയിൽ ചികിത്സായിലിരിക്കെ ഞായറാഴ്ച മരിച്ചു. എന്നാൽ അപകട സമയത്തു വാനിന്റെ ചില ഭാഗങ്ങൾ പൊട്ടി വീണത് കണ്ടെത്തി പോലീസ് അന്വേഷണം നടത്തി.

പോലീസ് നടത്തിയ അന്വേഷണത്തിൽ പിക്കപ്പ് വാൻ തമിഴ്‍നാട്ടിൽ നിന്ന് കണ്ടെത്തി. ഈ സമയം വണ്ടിയുടെ പൊട്ടിയ ഭാഗം റിപ്പയർ ചെയ്തതായും കണ്ടെത്തി. ഇതിന്റെ ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് അപകട സമയത്ത്തത് ശങ്കർ ഗണേശൻ വണ്ടി ഓടിച്ചിരുന്നതെന്ന് മനസ്സിലായതും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments