Webdunia - Bharat's app for daily news and videos

Install App

സെയ്ത്താനിലെ നായിക അരുന്ധതി നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, സഹായം അഭ്യര്‍ത്ഥിച്ച് സഹോദരി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 21 മാര്‍ച്ച് 2024 (09:06 IST)
arundhathi
സെയ്ത്താനിലെ നായിക നടി അരുന്ധതി നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച രാത്രി കോവളം ബൈപ്പാസില്‍ വച്ചാണ് അരുന്ധതി സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ അരുന്ധതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില ഗുരുതരമായി തുടര്‍ന്നതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റി. ഇപ്പോള്‍ അരുന്ധതിയുടെ സഹോദരി ആരതി നായര്‍ സഹായം അഭ്യര്‍ത്ഥിച്ച് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചിരിക്കുകയാണ്. വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയാണെന്നും ദിനംപ്രതിയുള്ള ആശുപത്രി ചിലവുകള്‍ താങ്ങാവുന്നതിലും അധികമാണെന്നും തങ്ങളെ സഹായിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപകടത്തില്‍ അരുന്ധതിയുടെ വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. 
 
തലച്ചോറില്‍ രക്തം കട്ടപിടിച്ചു. പ്ലീഹയ്ക്ക് കേടു സംഭവിച്ചിട്ടുണ്ട്. അതേസമയം അരുന്ധതിയുടെ ആരോഗ്യ വിവരം അന്വേഷിക്കുന്നവരോട് നന്ദിയുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ പറയാനുള്ള സാഹചര്യമില്ലെന്നും സുഹൃത്ത് രമ്യാ ജോസഫ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

സ്‌കൂളിലെ ഡെസ്‌ക്കില്‍ നിന്ന് സൂക്ഷ്മജീവികളുടെ കടിയേറ്റു; പട്ടണക്കാട് സ്‌കൂളിലെ 30 ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

തലയോട്ടിക്ക് പൊട്ടൽ, മൂക്കിൻ്റെ പാലം തകർന്നു, തൃശൂരിൽ ഇൻസ്റ്റഗ്രാം പോസ്റ്റിൻ്റെ പേരിൽ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ

കൊട്ടാരക്കരയില്‍ ബസ് കാത്തുനിന്നവര്‍ക്ക് നേരെ മിനിവാന്‍ പാഞ്ഞു കയറി; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ജീവിക്കണമെന്നുണ്ടായിരുന്നെങ്കിലും സമാധാനമില്ല: ജീവനൊടുക്കിയ ജിസ്‌നയുടെ ആത്മഹത്യ കുറിപ്പ്

അടുത്ത ലേഖനം
Show comments