Webdunia - Bharat's app for daily news and videos

Install App

സുനിയുടെ മാഡം രക്ഷപ്പെടും; കാവ്യയിലേക്ക് അന്വേഷണം എത്തില്ല - വെളിപ്പെടുത്തലിനേക്കുറിച്ച് അറിയില്ലെന്ന് എസ്‌പി

കാവ്യയിലേക്ക് അന്വേഷണം എത്തില്ല - വെളിപ്പെടുത്തലിനേക്കുറിച്ച് അറിയില്ലെന്ന് എസ്‌പി

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2017 (17:01 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ കുറിച്ച് മുഖ്യപ്രതി പള്‍‌സര്‍ സുനി നടത്തിയ പരാമർശത്തെക്കുറിച്ചു തനിക്കറിയില്ലെന്ന് ആലുവ റൂറൽ എസ്പി എവി ജോര്‍ജ്.

മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്ത മാത്രമേ തനിക്ക് അറിയൂ എന്നാണ് എസ്പി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഹാജരാക്കാനെത്തിച്ചപ്പോഴാണ് തന്റെ മാ‍ഡം കാവ്യാ മാധവനാണെന്ന വെളിപ്പെടുത്തൽ പൾസർ സുനി നടത്തിയത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ ഉയര്‍ന്ന കേട്ട ‘മാഡം’ എന്ന വ്യക്തി കാവ്യാ ആണെന്നാണ്  സുനി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

“ഞാന്‍ കള്ളനല്ലേ... കള്ളന്റെ കുമ്പസാരം എന്തിന് കേള്‍ക്കുന്നു?, എന്റെ മാഡം കാവ്യ തന്നെയാണ്. തനിക്ക് പലതവണ കാവ്യ പണം തന്നിട്ടുണ്ടെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. കാവ്യയാണ് മാഡമെന്ന് താന്‍ നേരത്തേ സൂചിപ്പിച്ചിരുന്നു” - എന്നുമാണ് സുനി ഇന്ന് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏറ്റവും കൂടുതല്‍ മദ്യം കുടിച്ചു തീര്‍ത്തത് കൊല്ലം ജില്ല, ആറ് ഔട്ട്‌ലെറ്റുകള്‍ ഒരുകോടി രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റു

സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം

രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം: മാതാവ് കൂട്ടുനിന്നെന്ന് കുറ്റപത്രം, അമ്മാവനും പ്രതി

പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന, സ്‌കൂളുകളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി

മലയാളികള്‍ക്ക് ഓണസമ്മാനം; വന്ദേ ഭാരത് ട്രെയിനിന് കൂടുതല്‍ കോച്ചുകള്‍

അടുത്ത ലേഖനം
Show comments