Webdunia - Bharat's app for daily news and videos

Install App

പീഡിപ്പിക്കപ്പെട്ട നടി പിറ്റേന്ന് അഭിനയിക്കാൻ പോയതെങ്ങനെ ? - ആക്ഷേപവുമായി ജോർജ്

പീഡിപ്പിക്കപ്പെട്ട നടി പിറ്റേന്ന് അഭിനയിക്കാൻ പോയതെങ്ങനെ ? - ആക്ഷേപവുമായി ജോർജ്

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (18:45 IST)
കൊ​ച്ചി​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട യുവന​ടി​ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി പൂ​ഞ്ഞാ​ർ എം​എ​ൽ​എ പിസി ​ജോ​ർ​ജ്. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാൻ പോയത്. ന​ടി ക്രൂരമായി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ന് തെ​ളി​വി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ നിർഭയയെപ്പോലെയാണ് താൻ ആക്രമിക്കപ്പെട്ടതെന്നാണ് നടി പറഞ്ഞിരുന്നത്. അങ്ങനെയെങ്കിൽ നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയത്. അക്രമം നേരിട്ടത്തിന്റെ തൊട്ടടുത്ത ദിവസം ഇവര്‍ അഭിനയിക്കാൻ പോകുകയായിരുന്നു. കേസില്‍ പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും പിസി വ്യക്തമാക്കി.

നടിയെ അക്രമിച്ച കേസില്‍ പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ല. ഇപ്പോൾ നടക്കുന്നതു പുരുഷ പീഡനമാണ്. കേസിൽ അറസ്റ്റിലായ നടൻ ദിലീപ് നിരപരാധിയാണ്. കേസില്‍ തെളിവ് നല്‍കാന്‍ താനെങ്ങും പോകില്ല. അന്വേഷണസംഘം തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയുമെന്നും പിസി ജോർജ് വ്യക്തമാക്കി.

നേ​ര​ത്തെ, ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ദി​ലീ​പി​നെ​തി​രെ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും കേ​സി​ൽ മ​റ്റ് ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്നും പി.​സി.​ജോ​ർ​ജ് ന​ട​ത്തി​യ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യി​രു​ന്നു.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

അടുത്ത ലേഖനം
Show comments