Webdunia - Bharat's app for daily news and videos

Install App

ദിലീപ് ‘കോടികള്‍ കൊണ്ട് അമ്മാനമാടി’‍; സകല ഇടപാടുകളും പരിശോധിക്കും - ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കും

ദിലീപ് ‘കോടികള്‍ കൊണ്ട് അമ്മാനമാടി’‍; സകല ഇടപാടുകളും പരിശോധിക്കും

Webdunia
ബുധന്‍, 12 ജൂലൈ 2017 (20:03 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപെടലുകള്‍ പൊലീസ് പരിശോധിക്കുന്നു. കോടികളുടെ ഇടപാടുകളാണ് കൊച്ചിയില്‍ മാത്രം ദിലീപ് നടത്തിയതെന്നാണ് കണ്ടെത്തല്‍.

ദിലീപിന്റെ ഭൂമിയിടപാടുകളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി. 2006 മുതല്‍ 35 ഭൂമിയിടപാടുകള്‍ കൊച്ചിയില്‍ ദിലീപ് നടത്തിയെന്നാണ് രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

ബിസിനസ് സംരംഭങ്ങള്‍,  ചില ട്രസ്റ്റുകളിലും വന്‍ സ്റ്റാര്‍ ഹോട്ടലുകളിലും കോടികളുടെ നിക്ഷേപം, സിനിമയുമായി ബന്ധപ്പെട്ട ഇടപാട് എന്നീ നിരവധി ഇടപാടുകള്‍ ദിലീപിനുള്ളതി വ്യക്തമായിട്ടുണ്ട്. കൊച്ചിക്കു വെളിയിലും കോടികളുടെ ഭൂമിയിടപാടും മറ്റും നടന്നിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ താരത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പൊലീസ് നിക്കം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനങ്ങളോട് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍

വിഷ്ണുനാഥും ഷാഫി പറമ്പിലും പാർട്ടിയുടെ പുതിയ അധികാരകേന്ദ്രങ്ങളായി, രാഹുൽ മാങ്കൂട്ടത്തിൽ ആരെയും വകവെയ്ക്കുന്നില്ല, കോൺഗ്രസിനുള്ളിൽ അതൃപ്തി

അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു

പനിക്ക് ചികിത്സ തേടിയെത്തിയ എട്ടു വയസ്സുകാരന് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ ഇരുമ്പ് കമ്പി

ഇറാന്റെ നിരന്തരമായ മിസൈലാക്രമണത്തില്‍ ഇസ്രായേലിന്റെ അയണ്‍ ഡോം ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്, പകരം രക്ഷയ്ക്ക് താഡ്

അടുത്ത ലേഖനം
Show comments