Webdunia - Bharat's app for daily news and videos

Install App

എന്തുകൊണ്ട് നടിയുടെ പേര് പറയേണ്ടിവന്നു; തുറന്നു പറഞ്ഞ് അ​ജു വ​ർ​ഗീ​സ് രംഗത്ത്

എന്തുകൊണ്ട് നടിയുടെ പേര് പറയേണ്ടിവന്നു; തുറന്നു പറഞ്ഞ് അ​ജു വ​ർ​ഗീ​സ് രംഗത്ത്

Webdunia
ശനി, 8 ജൂലൈ 2017 (18:18 IST)
കൊച്ചിയില്‍ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കപ്പെട്ട യുവനടിയുടെ പേര് പറഞ്ഞത് അ​ശ്ര​ദ്ധ​മൂ​ല​മാ​ണെ​ന്ന് ന​ട​ൻ അ​ജു വ​ർ​ഗീ​സ്. ഇക്കാര്യത്തില്‍ എ​നി​ക്കെ​തി​രെയുള്ള കേ​സ് നേ​രി​ടാനാണ് തീരുമാനം. ന​ടി​യോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടെന്നും താരം പറഞ്ഞു.

ത​നി​ക്ക് നി​യ​മ​ത്തേ​ക്കു​റി​ച്ച് അ​റി​വി​ല്ലാ​യി​രു​ന്നു. ഇ​നി ഇ​ത്ത​രം​കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചു​മാ​ത്ര​മേ പ​രാ​മ​ർ​ശം ന​ട​ത്തു​ക​യു​ള്ളുവെന്നും അ​ജു വ​ർ​ഗീ​സ് പ​റ​ഞ്ഞു.

അതേസമയം, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ മോ​ശം പ​രാ​മ​ർ​ശ​ത്തി​ൽ അ​മ്മ പ്ര​സി​ഡ​ന്‍റും എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എംസി ​ജോ​സ​ഫൈ​ൻ അ​റി​യി​ച്ചു. ഇ​ന്ന​സെ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. അദ്ദേഹത്തിന്‍റെ പ​രാ​മ​ർ​ശം അ​പ​ല​പ​നീ​യ​മാ​ണ്. ഇ​ന്ന​സെ​ന്‍റി​നെ​തി​രെ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അവര്‍ പറഞ്ഞു.

ക​​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ എ.​യു. കു​ര്യാ​ക്കോ​സി​നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിന് ഒരു വര്‍ഷം മുമ്പ് ചാറ്റ്ജിപിടി കാന്‍സര്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് 27കാരി

India- Pakistan Conflict: ഒരു വശത്ത് താലിബാൻ, ബലൂചിസ്ഥാനിലെ വിഘടനവാദം, കൂട്ടത്തിൽ ഒരു യുദ്ധം കൂടി വന്നാൽ പാകിസ്ഥാൻ തകർന്നടിയും

Thrissur Pooram Holiday: തൃശൂരില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം; നിബന്ധനകള്‍ ഇങ്ങനെ

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് അണ്ണന്‍' അറസ്റ്റില്‍

അടുത്ത ലേഖനം
Show comments