Webdunia - Bharat's app for daily news and videos

Install App

സുനിയുമായുള്ള ഫോണ്‍ സംഭാഷണം; ആന്റോ ജോസഫിന്റെ മൊഴിയെടുത്തു

സുനിയുമായുള്ള ഫോണ്‍ സംഭാഷണം; ആന്റോ ജോസഫിന്റെ മൊഴിയെടുത്തു

Webdunia
വ്യാഴം, 6 ജൂലൈ 2017 (18:50 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നിർമ്മാതാവ് ആന്റോ ജോസഫിൻറെ മൊഴിയെടുത്തു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ആ​ലു​വ പൊ​ലീ​സ് ക്ല​ബി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് മൊ​ഴി​യെ​ടുത്തത്.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ കേസിലെ മുഖ്യപ്രതി പ​ൾ​സ​ർ സു​നി​യു​മാ​യി ആ​ന്‍റോ ജോ​സ​ഫ് ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് ആ​ന്‍റോ ജോ​സ​ഫി​ൽ​ നി​ന്നും പൊ​ലീ​സ് ചോ​ദി​ച്ച​റി​ഞ്ഞതെന്നാണ് വിവരം.

പള്‍സര്‍ സുനി രക്ഷപെട്ടതില്‍ ആന്റോ ജോസഫിന് പങ്കില്ലെന്ന് പിടി തോമസ് എംഎല്‍എ പറഞ്ഞിരുന്നു. ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് ആ​ന്‍റോ ജോ​സ​ഫി​നോട് പൊ​ലീ​സ് ചോ​ദി​ച്ച​ത്.

പൊലീസിന്റെയും സംവിധായകന്റെയും തന്റെയും മുന്നില്‍വച്ചാണ് ആന്റോ ജോസഫ് സുനിയെ ഫോണില്‍ ബന്ധപ്പെട്ടത്. അറസ്റ്റിലായ മാര്‍ട്ടിനാണ് സുനിയുടെ നമ്പര്‍ നല്‍കിയതെന്നും പിടി തോമസ് പറഞ്ഞിരുന്നു. സുനി ഫോണ്‍ എടുത്തപ്പോള്‍ ആന്റോ ജോസഫ് എസിപിക്കു ഫോണ്‍ കൈമാറി. എന്നാല്‍ എസിപി ഹലോ എന്നു സംസാരിച്ചയുടനെ സുനി ഫോണ്‍ ബന്ധം വിച്ഛേദിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments