Webdunia - Bharat's app for daily news and videos

Install App

നടിയെ ഉപദ്രവിച്ച കേസ്: ദിലീപ് മാത്രമല്ല, ഇവരും തെറ്റുകാരാണ് - ഒടുവില്‍ ബിന്ദു കൃഷ്ണ വാക്കുപാലിച്ചു

നടിയെ ഉപദ്രവിച്ച കേസ്: ദിലീപ് മാത്രമല്ല, ഇവരും തെറ്റുകാരാണ്

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (20:43 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ഇരയുടെ പേര്​ വെളിപ്പെടുത്തുകയും അപമാനകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്‌ത നടന്‍‌മാര്‍ക്കെതിരെ മഹിളാ കോൺഗ്രസ് ഡിജിപി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് പരാതി നല്‍കി.

നടന്മാരായ ദിലീപ്, സലിംകുമാർ, അജു വർഗീസ്, നിർമാതാവ് സജി നന്ത്യാട്ട് എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇരയുടെ പേര് വെളിപ്പെടുത്തിയവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്ന് നേരത്തെ ഇവര്‍ വ്യക്തമാക്കിയിരുന്നു.

കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ വച്ചു എഴുതിയ കത്ത് സംബന്ധിച്ച മാധ്യമ ചർച്ചകളിലൂടെയും സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും നടിയെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തെന്നാണു ബിന്ദുവിന്റെ പരാതി.

അതേസമയം, കേസില്‍ ഇരയുടെ പേര്​ ഫേസ്‌ബുക്കിലൂടെ പ​രാ​മ​ർ​ശി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​ൻ അ​ജു വ​ർ​ഗീ​സി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. എറണാകുളം കളമശേരി സ്വദേശി ജി ഗിരീഷ് ബാബുവി​​​​ന്റെ പരാതിയിലാണ് അജുവിനെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തത്​.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments