Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ച സംഭവത്തില്‍ ഒരു സിപിഎം നേതാവിന് പങ്ക്; ദിലീപ് വിഷയത്തില്‍ മലക്കം മറിഞ്ഞ് പിസി ജോര്‍ജ്

ദിലീപ് വിഷയത്തില്‍ മലക്കം മറിഞ്ഞ് പിസി ജോര്‍ജ്

Webdunia
ചൊവ്വ, 18 ജൂലൈ 2017 (14:54 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ സ്വീകരിച്ച നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് പിസി ജോർജ് എംഎൽഎ. കേസിൽ അറസ്റ്റിലായ ദിലീപ് തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ മറ്റു പ്രധാന പ്രശ്നങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിതനീക്കമാണ് ദിലീപിന്റെ അറസ്റ്റ്. സംഭവത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തിൽ നടനും എംഎൽഎയുമായ മുകേഷിനും അദ്ദേഹത്തെ കൂടാതെ മറ്റൊരു സിപിഎം നേതാവിനും പങ്കുണ്ടോ എന്ന് സംശയിക്കുന്നതായും ജോർജ് പറഞ്ഞു.

നേരത്തെയും നടിമാർക്കെതിരെ ആക്രമണമുണ്ടായിട്ടുണ്ട്. അന്നൊന്നും താരസംഘടനയായ അമ്മയും സർക്കാരും ഒന്നും ചെയ്തിട്ടില്ല. കേസ് സിബിഐ അന്വേഷിക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലികയ്ക്കു നേരെ ലൈംഗികാതിക്രമം : 48 കാരന് മൂന്നു വർഷം തടവ്

ആശാ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാരിന്റേത് അനുഭാവപൂര്‍വമായ നിലപാടെന്ന് മന്ത്രി വീണാ ജോര്‍ജ്

യുവാക്കളെ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നു, സിനിമകളിലെ വയലൻസ് നിയന്ത്രിക്കണം: രമേശ് ചെന്നിത്തല

ഇന്ത്യയില്‍ വളര്‍ത്തു പൂച്ചകളില്‍ ആദ്യമായി പക്ഷിപ്പനി കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ഇനി റീലുകള്‍ മാത്രം കണ്ടിരിക്കാം, ചുമ്മാ സ്‌ക്രോള്‍ ചെയ്ത് നേരം കളയാം, ഇന്‍സ്റ്റഗ്രാമിന്റെ പുതിയ' ആപ്പ്'

അടുത്ത ലേഖനം
Show comments