Webdunia - Bharat's app for daily news and videos

Install App

ദിലീപ് ആനപ്പകയുള്ളയാള്‍; പൃഥ്വി അമ്മയുടെ തലപ്പത്ത് വരണം - രാജുവിനായി മുറവിളി ശക്തം

ദിലീപ് ആനപ്പകയുള്ളയാള്‍; പൃഥ്വി അമ്മയുടെ തലപ്പത്ത് വരണം - രാജുവിനായി മുറവിളി ശക്തം

Webdunia
വ്യാഴം, 13 ജൂലൈ 2017 (19:34 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിയത് താരസംഘടനയായ അമ്മയെ സമ്മര്‍ദ്ദത്തിലാക്കിയതിന് പിന്നാലെ സംഘടനയില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ക്ക് കരുത്ത് പകര്‍ന്നു വിനയന്‍.

അമ്മയുടെ നേതൃനിരയില്‍ അഴിച്ചുപണി വേണം. പൃഥ്വിരാജിനെപ്പോലെയുള്ളവര്‍ നേതൃത്വത്തിലേക്ക് എത്തണം. ദിലീപ് ആനപ്പക മനസില്‍ കൊണ്ടു നടക്കുന്ന വ്യക്തിയാണെന്നും വിനയന്‍ പറഞ്ഞു.

അതേസമയം, അമ്മയില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ തള്ളി ആസിഫ് അലി രംഗത്തെത്തി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തെറ്റാണ്. യുവനിരയ്ക്ക് സംഘടനാപരമായ പരിമിതികളുണ്ട്. പരിചയസമ്പന്ന നേതൃനിര അമ്മയ്ക്കുണ്ട്. കേസില്‍ ദിലീപ്  പ്രതി ആകരുതെന്നാണ് താന്‍ ആഗ്രഹിച്ചിരുന്നത്, ഇപ്പോഴും അങ്ങനെയാണ് ആഗ്രഹിക്കുന്നതെന്നും ആസിഫ് അലി പറഞ്ഞു.

പൃഥ്വിയുടെ നേതൃത്വത്തില്‍ യുവതാരങ്ങളുടെ സംഘടന ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇടതുപക്ഷ മനോഭാവമുള്ള യുവതാരങ്ങളാണ് പുതിയ സംഘടന സ്വപ്‌നം കാണുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ

അമേരിക്കയില്‍ വീണ്ടും വിമാനാപകടം; ചെറുവിമാനം തകര്‍ന്നുവീണത് ജനവാസ മേഖലയില്‍

Union Budget 2025: കേരളത്തിന് പുല്ലുവില, വയനാടിന് പോലും സഹായമില്ല, ആകെ ലഭിച്ചത് പാലക്കാട് ഐഐടിക്ക് പുതിയ പാക്കേജ് മാത്രം

പ്ലാറ്റ് ഫോം, ഗിഗ് തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി, ആരോഗ്യപരിരക്ഷയും ഉറപ്പാക്കും

Union Budget 2025: മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെ വിലകുറച്ചു, വില കുറഞ്ഞ മറ്റു ഉല്‍പന്നങ്ങള്‍

അടുത്ത ലേഖനം
Show comments