Webdunia - Bharat's app for daily news and videos

Install App

കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുടെ ഗോഡ്‌ഫാദര്‍ ഈ സിപിഎം നേതാവോ ?!

ഇതാണോ ചോട്ടാ മുംബൈ; കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുടെ ഗോഡ്‌ഫാദര്‍ ഒരു സി പി എം നേതാവ്!

Webdunia
വെള്ളി, 4 നവം‌ബര്‍ 2016 (14:24 IST)
സിപിഎം നേതാവ് പി രാജീവിനെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വക്കേറ്റ് എ ജയശങ്കര്‍ രംഗത്ത്. കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുടെ ഗോഡ്‌ഫാദര്‍ രാജീവാണ്. രാജീവ് അറിയാതെ പാര്‍ട്ടിക്ക് ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ സാധ്യമല്ലെന്നും ജയശങ്കര്‍ പറയുന്നു.

ഗുണ്ടാസംഘങ്ങളുടെ തലതൊട്ടപ്പന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ആണെങ്കില്‍ ഗോഡ്‌ഫാദര്‍ രാജീവാണ്. ഇരുവരും തമ്മിലുള്ള ബന്ധം പരസ്യമാണ്. സക്കീറിനെ സംരക്ഷിച്ചു നിര്‍ത്തുന്നതിനൊപ്പം ഇയാള്‍ ഒളിവില്‍ കഴിയുന്നത് എവിടെയെന്ന് രാജീവിനറിയാമെന്നും ജയശങ്കര്‍ വ്യക്തമാക്കി.

സക്കീറിനെതിരായ കേസില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ രാജീവിനെയും ചോദ്യം ചെയ്യണം. ഇതിലൂടെയെ രാജീവിന്റെ പങ്ക് പുറത്തുവരുകയുള്ളൂ. ഗുണ്ടാത്തലവനായ കറുകപ്പള്ളി സിദ്ധിഖിന്റെ ഭാര്യയെ പാര്‍ട്ടിയുടെ നവമാധ്യമ വിംഗിന്റെ തലപ്പത്ത് നിയോഗിച്ചതും രാജീവിന്റെ ഇടപെടല്‍ മൂലമായിരുന്നുവെന്ന് ജയശങ്കര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഇന്നേവരെ കിട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലകൂടിയ സമ്മാനം; ട്രംപിന് ഖത്തര്‍ നല്‍കുന്നത് പറക്കുന്ന കൊട്ടാരം!

പാക്കിസ്ഥാന്റെ പങ്കാളി തുര്‍ക്കിയുടെ ആപ്പിള്‍ ഇനി നമുക്ക് വേണ്ട: നിരോധനവുമായി പൂണെയിലെ പഴകച്ചവടക്കാര്‍

വേടന്റെ പാട്ടുകളില്‍ ജാതിഭീകരവാദം, ഷവര്‍മ കഴിച്ച് മരിക്കുന്നവരെല്ലാം ഹിന്ദുക്കള്‍, വര്‍ഗീയത തുപ്പി ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം

പാക്കിസ്ഥാന്‍ പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടയച്ചു; മോചിപ്പിച്ചത് 22ാം ദിവസം

ടെലികോം ആക്ട് 2023: എത്ര സിം ഉണ്ട്, രണ്ട് ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം തടവും കിട്ടിയേക്കും!

അടുത്ത ലേഖനം
Show comments