Webdunia - Bharat's app for daily news and videos

Install App

ആലുവ മേല്‍പ്പാലത്തില്‍ നിന്ന് മക്കളെ പെരിയാറിലേക്ക് എറിഞ്ഞശേഷം പിതാവും ചാടി; രണ്ടുമരണം

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ജൂണ്‍ 2022 (18:37 IST)
ആലുവ മേല്‍പ്പാലത്തില്‍ നിന്ന് മക്കളെ പെരിയാറിലേക്ക് എറിഞ്ഞശേഷം പിതാവും ചാടി. ആലുവ മണപ്പുറം പാലത്തിലാണ് സംഭവം. പതിമൂന്നും പതിനാറും വയസുള്ള ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയുമാണ് പുഴയിലേക്ക് എറിഞ്ഞത്. പിന്നാലെ ചാടിയ പിതാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. 
 
സംഭവം കണ്ടുനിന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെ രണ്ടുകുട്ടികളെയും കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇവരുടെ പിതാവിനായുള്ള തിരച്ചില്‍ തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

മഴമുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മഴയില്‍ കുതിര്‍ന്ന ചുമര്‍ ഇടിഞ്ഞുവീണു; തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട് നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി!

സംസ്ഥാനത്ത് വനഭൂമിയില്‍ യൂക്കാലിപ്റ്റസ് മരങ്ങള്‍ വച്ചു പിടിപ്പിക്കാനുള്ള തീരുമാനം അനുവദിക്കുകയില്ലെന്ന് രമേശ് ചെന്നിത്തല; കാരണം ഇതാണ്

തൃശൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാ നിരോധന ഉത്തരവ് പിന്‍വലിച്ചു

അടുത്ത ലേഖനം
Show comments