Webdunia - Bharat's app for daily news and videos

Install App

ആലുവയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസിലെ ഭര്‍ത്താവ് പിടിയിലായി

ശ്രീനു എസ്
ശനി, 3 ജൂലൈ 2021 (21:46 IST)
ആലുവയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസിലെ ഭര്‍ത്താവ് പിടിയിലായി. പറവൂര്‍ മന്നം സ്വദേശി ജൗഹറാണ് അറസ്റ്റിലായത്. ഇയാള്‍ ജില്ല വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. ആലങ്ങാട് സ്വദേശി നൗഹത്തിനും പിതാവിനുമാണ് മര്‍ദ്ദനം ഏറ്റിരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ മകളെ അക്രമിക്കുന്നത് തടയാനെത്തിയതായിരുന്നു പിതാവ് സലിം. ഇദ്ദേഹത്തിന്റെ മുഖത്തുനിന്ന് ചോര ഒലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
 
നാലുമാസം ഗര്‍ഭിണിയാണ് നൗഹത്ത്. ഏഴുമാസം മുന്‍പാണ് ജൗഹറുമായി യുവതിയുടെ വിവാഹം നടന്നത്. സ്ത്രീധനമായി 10ലക്ഷം രൂപ നല്‍കിയിരുന്നു. ഈ പണം ഉപയോഗിച്ച് ജൗഹര്‍ വീടു വാങ്ങിയിരുന്നു. എന്നാല്‍ ഇതിനിടെ വീട് വില്‍ക്കാന്‍ ഇയാള്‍ ശ്രമം നടത്തുകയും ഇത് യുവതി പിതാവിനെ അറിയിക്കുകയുമായിരുന്നു. ജൗഹര്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തു. വയറില്‍ തൊഴികൊണ്ട് നൗഹത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി കാണിക്കുന്ന തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു; പ്രതിഷേധത്തെത്തുടര്‍ന്ന് ക്ഷമ ചോദിച്ച് ഇസ്രയേല്‍ സൈന്യം

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

അടുത്ത ലേഖനം
Show comments