Webdunia - Bharat's app for daily news and videos

Install App

രോഗികളുമായി പോയ ആംബുലന്‍സുകള്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്കില്‍പ്പെട്ടു; രണ്ടു രോഗികള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (15:47 IST)
രോഗികളുമായി പോയ ആംബുലന്‍സുകള്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് പിന്നാലെ രണ്ടു രോഗികള്‍ മരിച്ചു. രാമനാട്ടുകരയിലാണ് സംഭവം. കഴിഞ്ഞദിവസം രാത്രി കാക്കാഞ്ചേരി ഭാഗത്തേക്ക് പേയ ആംബുലന്‍സുകള്‍ ഗതാഗത കുരുക്കില്‍ പെടുകയായിരുന്നു. എടരിക്കോട് സ്വദേശി 54 കാരിയായ സുലൈഖ, വള്ളിക്കുന്ന് സ്വദേശി ഷാജില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. സുലൈഖയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ട് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുകയായിരുന്നു.
 
രണ്ടാമത്തെ ആളെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഗതാഗതം കുരുക്ക് കാരണം രണ്ടു രോഗികളെയും ഫറോക്കില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും ഇരുവരും മരിച്ചു പോയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അണ്ണനാണ്, എപ്പോഴും കൂടെയുണ്ട് : പെൺകുട്ടികൾക്ക് കത്തുമായി വിജയ്, പഠനത്തിൽ മാത്രം ശ്രദ്ധിക്കാൻ ഉപദേശം

ശ്വാസകോശത്തിലേറ്റ ചതവ് മൂലം കുറച്ചുദിവസം കൂടി വെന്റിലേറ്ററില്‍ തുടണം; ഉമ തോമസ് എംഎല്‍എയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍

നടന്‍ ദിലീപ് ശങ്കര്‍ മുറിയില്‍ തലയടിച്ചു വീണതാകാമെന്ന് സംശയം; ആത്മഹത്യ അല്ലെന്നുറപ്പിച്ച് പോലീസ്

അഞ്ചുവര്‍ഷമായി ജോലിക്ക് ഹാജരാകാതെ അനധികൃത അവധിയില്‍ തുടരുന്നു; മെഡിക്കല്‍ കോളേജുകളിലെ 61 സ്റ്റാഫ് നേഴ്‌സുമാരെ പിരിച്ചുവിട്ടു

ശബരിമലയില്‍ മദ്യപിച്ചെത്തി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

അടുത്ത ലേഖനം
Show comments