Webdunia - Bharat's app for daily news and videos

Install App

ഇവനാണോ ചോര കണ്ട് അറപ്പുമാറിയ ക്രൂരനായ കൊലയാളി ?; അമീറുള്‍ രക്തം കണ്ട് ജയിലില്‍ തലകറങ്ങി വീണു

ഇവനാണോ ചോര കണ്ട് അറപ്പുമാറിയ ക്രൂരനായ കൊലയാളി ?; അമീറുള്‍ രക്തം കണ്ട് ജയിലില്‍ തലകറങ്ങി വീണു

Webdunia
വെള്ളി, 17 മാര്‍ച്ച് 2017 (15:27 IST)
പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം ജയിലില്‍ തലകറങ്ങി വീണു. സഹതടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചോര പൊടിയുകയും ചെയ്‌തു. ഇതു കണ്ടാണ് ചോര കണ്ട് അറപ്പ് മാറിയ കൊടുംകുറ്റവാളിയെന്ന് വിശേഷണമുള്ള അമീറുള്‍ ബോധം കെട്ട് വീണത്.

കഴിഞ്ഞ ദിവസം കാക്കനാട് സബ്ജയിലിലാണ് സംഭവമുണ്ടായത്. വിചാരണ തടവുകാരനായി അമീറുല്‍ കഴിയുന്ന സെല്ലിലെ  തടവുകാര്‍ ഏറ്റുമുട്ടി. സംഘര്‍ഷം രൂക്ഷമാകുകയും രക്തം പൊടിയുകയും ചെയ്‌തതോടെ എല്ലാം വീക്ഷിച്ചിരുന്ന അമീറുല്‍ ഭയന്ന് തലകറങ്ങി വീഴുകയായിരുന്നു.

ഭയന്ന് തല കറങ്ങി വീണ അമീറുലിനെ സഹതടവുകാരാണ് മുഖത്ത് വെള്ളം തളിച്ച് എഴുന്നേല്‍പ്പിച്ചതെന്നാണ് എല്ലാവരിലും ചിരി പടര്‍ത്തിയത്. ക്രൂരനായ കൊലയാളിയെന്നും, ചോര കണ്ട് അറപ്പ് മാറിയവനെന്നും അറിയപ്പെടുന്ന അമീറുള്‍ ആണ് ജയിലില്‍ തലകറങ്ങി വീണത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

കേരളം അടിപൊളി നാടാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

KSRTC Bus Accident: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments