Webdunia - Bharat's app for daily news and videos

Install App

കൊന്നത് അമീറുൽ ഇസ്ലാം, എങ്കിൽ കൊല്ലിച്ചതാര്?; അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് അച്ഛൻ പാപ്പു

ജിഷയുടെ കൊലയാളിയെ അന്വേഷണ സംഘം പിടികൂടിയെങ്കിലും അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ജിഷയുടെ പിതാവ് പാപ്പു. കൊല്ലിച്ചതാരാണെന്ന് കണ്ടേത്തണമെന്ന് പാപ്പു ആവശ്യപ്പെട്ടു. സി ബി ഐ അന്വേഷണം വേണമെന്നും പാപ്പു പറഞ്ഞു.

Webdunia
വെള്ളി, 17 ജൂണ്‍ 2016 (14:05 IST)
ജിഷയുടെ കൊലയാളിയെ അന്വേഷണ സംഘം പിടികൂടിയെങ്കിലും അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ജിഷയുടെ പിതാവ് പാപ്പു. കൊല്ലിച്ചതാരാണെന്ന് കണ്ടേത്തണമെന്ന് പാപ്പു ആവശ്യപ്പെട്ടു. സി ബി ഐ അന്വേഷണം വേണമെന്നും  പാപ്പു പറഞ്ഞു.
 
പാലക്കാട് നിന്നുമായിരുന്നു അസം സ്വദേശി അമീയുൽ ഇസ്ലാമിനെ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. പ്രതിയെ ഇന്ന് വൈകിട്ട് തെളിവെടുപ്പിനായി പെരുമ്പാവൂരിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ.  
 
പ്രതിയായ അമീറുൽ ഇസ്ലാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉച്ചയ്ക്ക് ശേഷം പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് പ്രതിയെ കസ്റ്റ്ഡിയിൽ വിട്ടുനൽകാൻ ആവശ്യപ്പെടും.  തിരിച്ചറിയല്‍ പരേഡ് ആവശ്യമായതിനാല്‍ പ്രതിയെ മാധ്യമങ്ങളെ കാണിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments