Webdunia - Bharat's app for daily news and videos

Install App

നടിയ്ക്കു നേരെയുണ്ടായ ആക്രമം; നടനെ ക്രൂശിക്കരുത്, കെട്ടുകഥകളിൽ അഭിരമിച്ചവർ ഈ നാടിനു മുൻപിൽ തലതാഴ്ത്തേണ്ടി വരുമെന്ന് 'അമ്മ'

'അമ്മ' ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പം, ദിലീപിനെ ക്രൂശിക്കരുത്!

Webdunia
വ്യാഴം, 23 ഫെബ്രുവരി 2017 (07:39 IST)
കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി താരസംഘടനയായ 'അമ്മ'. സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ നടനെ പ്രതിസ്ഥാനത്തുനിർത്തി പ്രചരിക്കുന്ന റിപ്പോർട്ടുകളെ തള്ളിയും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ജനറൽ സെക്രട്ടറി മമ്മൂട്ടി എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു.
 
ഞങ്ങളുടെ അംഗമായ മറ്റൊരു അഭിനേതാവിനു നേരെ എത്രയും നിന്ദ്യമായ വ്യക്തിഹത്യയും മാധ്യമവിചാരണയുമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അഭ്യൂഹങ്ങളുടെയും കെട്ടിച്ചമച്ച ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു അക്രമം ഇപ്പോൾ അരങ്ങേറുന്നത്. ഇത് വളരെ ദുഖ:കരമായ കാഴ്ചയാണെന്നും പ്രസ്താവനയിൽ പറയുന്നു.
 
യഥാർഥ കുറ്റവാളികൾ പിടിയിലാവുകയും സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരികയും ചെയ്യുമ്പോൾ, കെട്ടുകഥകളിൽ അഭിരമിച്ചവർ ഈ നാടിനു മുൻപിൽ തലതാഴ്ത്തേണ്ടിവരും എന്നു ഞങ്ങൾക്കു തീർച്ചയുണ്ടെന്നും പ്രസ്താവനയിലുണ്ട്.
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments