Webdunia - Bharat's app for daily news and videos

Install App

‘ഒരു സ്ത്രീക്കും ഈ ഗതി വരരുത്; ഫേസ്‌ബുക്കില്‍ അശ്ലീല കമന്റ് ഇട്ടയാളെ തുറന്നുകാട്ടി ഗായിക അമൃത സുരേഷ്

ഫേസ്ബുക്കില്‍ അസഭ്യവര്‍ഷം നടത്തിയവനെ തുറന്നുകാട്ടി ഗായിക അമൃതാ സുരേഷ്

Webdunia
തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (14:19 IST)
ഹീനമായ ഭാഷയില്‍ തന്നെ അവഹേളിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്ത വ്യക്തിക്ക് ചുട്ട മറുപടിയുമായി ഗായിക അമൃത സുരേഷ്. കുഞ്ഞികൃഷ്ണന്‍ അംബികാ നഗര്‍ എന്ന പേരില്‍ ഫേസ്‌ബുക്ക് അക്കൌണ്ടുള്ളയാളാണ് അമൃതയ്‌ക്കെതിരെ സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ കമന്റുകളിലൂടെ ആക്രമണം നടത്തിയത്. ഇത് അസഹനീയമായപ്പോളാണ് അശ്ലീല കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് പോസ്റ്റ് ചെയ്തതെന്ന് അമൃത പറഞ്ഞു. 
 
ഇത് ഏറെ വേദനയുണ്ടാക്കുന്ന കാര്യമാണ്. ഏതൊരു സ്ത്രീക്കും സംഭവിക്കാവുന്നതാണ് ഇത്. നമ്മളെല്ലാവരും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് പുറത്തുവരുന്നതെന്ന് എല്ലാവരും മനസ്സിലാക്കണം. ഒരു സ്ത്രീക്കും ഈ ഗതി വരരുത്. സ്ത്രീകളെ ബഹുമാനിക്കാന്‍ ശ്രമിണം. തനിക്കുള്ള കമന്റില്‍ യേശുദാസ് എന്ന ഇതിഹാസത്തെ വലിച്ചിഴച്ചത് അസഹനീയമായെന്നും അതിനാലാണ് കുഞ്ഞികൃഷ്ണന്‍ ഇട്ട കമന്റ് എല്ലാവരും കാണണമെന്ന് താന്‍ ആഗ്രഹിച്ചതെന്നും അമൃത തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
 
അമൃത സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാക്കിസ്ഥാന്‍ തുറമുഖത്ത്

പരീക്ഷയെഴുതാന്‍ പത്തനംതിട്ട വരെ പോകില്ലെന്ന് കരുതി, പക്ഷേ ഗ്രീഷ്മയുടെ കണക്കുകൂട്ടലുകള്‍ തെറ്റി

പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പിടിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് മുന്‍ ജനറല്‍

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കശ്മീര്‍ പോലീസ്; 2800 പേരെ കസ്റ്റഡിയിലെടുത്തു

സിനിമാ താരമല്ല 'സൂപ്പര്‍ കളക്ടര്‍'; തൃശൂരിന്റെ ഹൃദയം കവര്‍ന്ന് അര്‍ജുന്‍ പാണ്ഡ്യന്‍ (വീഡിയോ)

അടുത്ത ലേഖനം
Show comments