Webdunia - Bharat's app for daily news and videos

Install App

''പിണറായിയ്ക്ക് ചങ്കുറപ്പുണ്ടോ, നട്ടെല്ലുണ്ടോ? ഉണ്ടെങ്കിൽ നടുറോഡിൽ ആഭാസം കാണിച്ചവർക്കെതിരെ കേസെടുക്ക്'' - മുഖ്യമന്ത്രിയെ വെ‌ല്ലുവിളിച്ച് അനിൽ അക്കര

പിണറായിയെ വെ‌ല്ലുവിളിച്ച് അനിൽ അക്കര

Webdunia
വെള്ളി, 10 മാര്‍ച്ച് 2017 (17:50 IST)
കൊച്ചി മറൈന്‍ഡ്രൈവില്‍ ഇന്നലെ നടന്ന ചുംബനസമരത്തിനെതിരെ കോണ്‍ഗ്രസ് എം എല്‍ എ അനില്‍ അക്കര രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് അനില്‍ അക്കര ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. നട്ടെല്ലുണ്ടെങ്കിൽ നടുറോഡിൽ ആഭാസം കാ‌ട്ടിയ വൃത്തികെട്ടവന്മാർക്കെതിരെ കേസെടുക്കണമെന്നാണ് എം എൽ എയുടെ ആവശ്യം.
 
അനില്‍ അക്കരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
ഇത് ഏത് സ്വാതന്ത്ര്യമായാലും അനുവദിക്കാന്‍ പാടില്ല. നട്ടെല്ലുള്ള മുഖ്യമന്ത്രിയാണ് പിണറായിയെങ്കില്‍’ നടുറോഡില്‍ ആഭാസം കാട്ടിയ ഈ വൃത്തി കെട്ടവന്മാര്‍ക്കെതിരെ കേസെടുക്കണം. ചങ്കുണ്ടെങ്കില്‍ അതൊന്ന് കാണിക്കണം. ‘പിണറായി’...അല്ലെങ്കില്‍ ഇവര്‍ പിണറായിയുടെ ‘വാടകക്കാരെന്നു വിളിക്കേണ്ടിവരും ‘.
 

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: പെയ്തൊഴിയാതെ മഴ, സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

ഫ്രൂട്ട് മിക്സ് ഭക്ഷണത്തിൽ ചത്തപുഴു : ഇരുപതിനായിരം രൂപാ നഷ്ടപരിഹാരം നൽകാൻ വിധി

Kerala Weather: അതീവ ജാഗ്രതയുടെ മണിക്കൂറുകള്‍; പെരുംമഴയ്ക്കു സാധ്യത, 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടുത്ത ലേഖനം
Show comments