Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രി ഉൾപ്പെടെ 27 രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തുന്നു, സിപിഎം നേതാക്കൾക്കുപോലും രക്ഷയില്ല: അനില്‍ അക്കര

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെ 27 രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തുന്നു: അനില്‍ അക്കര

Webdunia
തിങ്കള്‍, 13 മാര്‍ച്ച് 2017 (15:09 IST)
സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെ 27 രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന് എം എൽ എ അനില്‍ അക്കര. സി പി എം നേതാക്കൾക്കുപോലും ഫോൺ ചോർത്തലിൽനിന്ന് രക്ഷയില്ലെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തിൽ ബിഎസ്എൻഎല്ലിനോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് അനിൽ അക്കര ആരോപിച്ചു. 
 
നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടയിലാണ് എം എൽ എ ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം, ആരാണ് ഇതിനു പിന്നിൽ എന്ന കാര്യം അനിൽ അക്കര വ്യക്തമാക്കിയില്ല. ഭരണ - പ്രതിപക്ഷത്തുള്ള 27 നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്നുമാത്രമാണ് ആരോപണമുയര്‍ന്നത്. എന്നാല്‍ ഫോൺ ചോർത്തുന്നത് ബിഎസ്എൻഎൽ ആണോ, പൊലീസ് ആണോ, കേന്ദ്ര ഏജൻസികൾ ഏതെങ്കിലും ആണോ എന്നതില്‍ ഒരു സൂചനയുമില്ല. 
 
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ കോളറ ലക്ഷണങ്ങളോടെ ഒരു മരണം; ശ്രദ്ധിക്കുക

Israel attack on Gaza: കൊടുംക്രൂരത ! ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ 143 മരണം, ആകെ മരണസംഖ്യ 53,000 കടന്നു

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

അടുത്ത ലേഖനം
Show comments