Webdunia - Bharat's app for daily news and videos

Install App

തമിഴ്‌നാട് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനു വേണ്ടി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി ആനപ്രേമി

സിആര്‍ രവിചന്ദ്രന്‍
ശനി, 10 ജൂണ്‍ 2023 (13:25 IST)
തമിഴ്‌നാട് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനു വേണ്ടി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി ആനപ്രേമി. അരിക്കൊമ്പന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് പ്രത്യേകപൂജ ഒരുക്കിയത്. വടക്കാഞ്ചേരി ശ്രീ മഹാഗണപതി സഹായം ക്ഷേത്രത്തിലാണ് ഗണപതിഹോമം നടത്തിയത്. വഴിപാട് നേര്‍ന്നത് കര്‍ണാടകയില്‍ താമസിക്കുന്ന ഒരു ഭക്തയാണ്. 
 
അതേസമയം കഴിഞ്ഞ ദിവസം കുമളി ശ്രീ ദുര്‍ഗ ഗണപതി ഭദ്രകാളി ക്ഷേത്രത്തില്‍ അരിക്കൊമ്പനു വേണ്ടി ഒരു മൃഗസ്‌നേഹി വഴിപാടുകള്‍ നടത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വഴിപാട് രസീതില്‍ അരിക്കൊമ്പന്‍-ഉത്രം നക്ഷത്രം എന്നാണ് കൊടുത്തിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments