Webdunia - Bharat's app for daily news and videos

Install App

യുവതിയിൽ നിന്ന് പണം തട്ടാൻ ശ്രമം: വ്യാജ സംവിധായകൻ പിടിയിൽ

വ്യാജ സംവിധായകനെ പോലീസ് പിടികൂടി

Webdunia
ശനി, 15 ഏപ്രില്‍ 2017 (16:02 IST)
പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് കാണിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട് യുവതിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച വ്യാജ സംവിധായകനെ പോലീസ് പിടികൂടി. ഒറ്റപ്പാലം വാണിയംകുളം കൂനത്തറ വാഴയിൽ വീട്ടിൽ പ്രസാദ് ഭാസ്കരൻ എന്ന മുപ്പത്തിരണ്ടുകാരനാണ് പോലീസ് വലയിലായത്.
 
ഇതിനൊപ്പം യുവതിയെ വിവാഹ വാഗ്ദാനം നൽകി മോശപ്പെട്ട ഫോട്ടോ ഇന്റർനെറ്റിലിടുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തു ഇയാൾ. 'നിളപറഞ്ഞ കഥ' എന്ന പേരിൽ സിനിമ എടുക്കുന്നെന്നും ഇതിൽ അഭിനയിക്കാൻ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്നുമായിരുന്നു പ്രസാദ് ഭാസ്കർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. 
 
പരാതിക്കാരിയായ യുവതിയും അപേക്ഷിച്ച്. ഈ പരിചയം വച്ച് ഇയാൾ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി.  ഇതിനൊപ്പം അപേക്ഷയ്‌ക്കൊപ്പം വച്ച ഫോട്ടോ ഉപയോഗിച്ച് ഇന്റർനെറ്റിൽ മോശമായ രീതിയിൽ പോസ്ടിട്ടുമെന്നും ഇല്ലെങ്കിൽ പണം നൽകണമെന്നും  യുവാവ് ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്നാണ് യുവതിയുടെ മാർത്താവ്  പോലീസിൽ പരാതി നൽകിയത്. 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

New Born Childs Buried Case: ബക്കറ്റില്‍ കൊണ്ടുവരും, വീടിനു പിന്നില്‍ കുഴിയെടുത്തു; ഗര്‍ഭം മറയ്ക്കാന്‍ ഇറുകിയ വസ്ത്രം ഒഴിവാക്കി

Kerala Weather Live Updates June 30: ഇന്ന് പൊതുവെ ശാന്തം, വെയില്‍ ഉണ്ടാകും; മഴ മുന്നറിയിപ്പില്ല

Russia vs Ukraine: അപ്രതീക്ഷിതം!, യുക്രെയ്നെ കടന്നാക്രമിച്ച് റഷ്യ, 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചു

Kerala Wind Alert: മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിയ്ക്കും, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദേശം

തിരുവാതിര ഞാറ്റുവേലയുടെ മഹത്വവും പാരമ്പര്യവും

അടുത്ത ലേഖനം
Show comments