Webdunia - Bharat's app for daily news and videos

Install App

കൊടിഞ്ഞി ഫൈസൽ വധക്കേസ്​: മുഖ്യപ്രതി അറസ്റ്റില്‍

കൊടിഞ്ഞി ഫൈസൽ വധക്കേസിലെ മുഖ്യപ്രതികളിൽ ഒരാളെ പൊലീസ് ​അറസ്റ്റ് ചെയ്തു

Webdunia
ബുധന്‍, 7 ഡിസം‌ബര്‍ 2016 (07:29 IST)
കൊടിഞ്ഞി ഫൈസൽ വധക്കേസിലെ മുഖ്യപ്രതികളിൽ ഒരാളെ പൊലീസ് ​അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സജീവ ആർ.എസ്.എസ് പ്രവർത്തകനും തിരൂർ പുല്ലൂണി സ്വദേശിയുമായ ബാബുവിനെ അന്വേഷണസംഘo അറസ്റ്റ്‌ ചെയ്തത്. ആർ.എസ്.എസ്, സി.പി.എം സംഘർഷ മേഖലയായ പുല്ലൂണിയിൽ ആക്രമണങ്ങൾക്ക് നേത്രത്വം നല്കുന്നവരിൽ പ്രധാനികളാണ്​ കൊലനടത്തിയ  സംഘമെന്ന് തെളിഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു.
 
കൊലപതകം നടത്തിയ നാൽവർസംഘത്തിലെ രണ്ടു പേരെക്കൂടി പൊലീസ് തിങ്കളാഴ്​ച അർദ്ധ രാത്രിയോടെ പിടികൂടിയതായാണ് സൂചന. കഴിഞ്ഞ മാസം 19 ന് പുലർച്ചെയണ് ഈ സംഘം കൊടിഞ്ഞിയിൽ തമ്പടിക്കുകയും ഫൈസൽ പുറത്തിറങ്ങുന്നത് നിരീക്ഷിച്ച് കൊലക്ക് കളമൊരുക്കുകയും ചെയ്തത്.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് നിന്ന് ബ്രിട്ടീഷ് യുദ്ധവിമാനം നാളെ തിരികെ പോകും; വാടകയിനത്തില്‍ അദാനിക്കും എയര്‍ ഇന്ത്യക്കും ലഭിക്കുന്നത് ലക്ഷങ്ങള്‍

ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

Shashi Tharoor: സ്വയം പുറത്തുപോകട്ടെ, വീരപരിവേഷം കിട്ടാനുള്ള കളി നടക്കില്ല; തരൂരിനെതിരെ കോണ്‍ഗ്രസ്

Private Bus Strike: സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

ടച്ചിങ്‌സ് നൽകിയില്ല; തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

അടുത്ത ലേഖനം
Show comments