Webdunia - Bharat's app for daily news and videos

Install App

നടിയെ ഉപദ്രവിച്ച സംഭവം: ‘അവനൊപ്പം’ നില്‍ക്കുന്നത് ആരൊക്കെ ? - വിശദീകരണവുമായി ആഷിഖ് അബു

നടിയെ ഉപദ്രവിച്ച സംഭവം: ‘അവനൊപ്പം’ നില്‍ക്കുന്നത് ആരൊക്കെ ? - വിശദീകരണവുമായി ആഷിഖ് അബു

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2017 (16:36 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ അറസ്‌റ്റിലായി റിമന്‍‌ഡില്‍ കഴിഞ്ഞ ദിലീപിന്  സിനിമയിലെ മുതിര്‍ന്ന താരങ്ങളുടെ പിന്തുണയുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് നടനും സംവിധായകനുമായ ആഷിഖ് അബു.

നടിയെ ആക്രമിച്ച സംഭവത്തിൽ സിനിമയിലെ മുതിർന്ന ചില പ്രമുഖർ ‘അവനൊപ്പം’ നില്‍ക്കുകയാ‍ണെന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ പരക്കുന്നുണ്ട്.  ഇത് അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണെന്നും ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവ വേദിയിൽ സംസാരിക്കവെ ആഷിഖ് അബു പറഞ്ഞു.

സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തെ നടി റിമ കല്ലിങ്കലും വിമർശിച്ചു. സ്ത്രീയും പുരുഷനും രണ്ട് കോണിലൂടെ സഞ്ചരിക്കേണ്ടവരാണെന്ന ചിന്താഗതി ആദ്യം മാറണമെന്ന് റിമ പറഞ്ഞു.

അതേസമയം, ദേശീയഗാനം വിഷയത്തിൽ തന്റെ ദേശീയത മറ്റുള്ളവർ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്ന് സംവിധായകൻ കമല്‍ പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Greeshma: 'മുന്‍പ് കഷായം കുടിക്കാന്ന് ചലഞ്ച് ചെയ്തു പറഞ്ഞിരുന്നില്ലേ, കുടിക്ക്'; എല്ലാം ആലോചിച്ചു ഉറപ്പിച്ച ശേഷം, ഗ്രീഷ്മയുടെ 'അഭിനയം' വിനയായി

'കണ്ടവരുണ്ടോ'; നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

'ഇവിടെ സ്ത്രീയും പുരുഷനും മതി'; ലൈംഗിക ന്യൂനപക്ഷത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പക്വതയില്ലാത്ത മനസാണ് പെണ്‍കുട്ടിയുടേത്, നിവൃത്തിയില്ലാതെയാണ് ചെയ്തത്; ഗ്രീഷ്മയ്ക്ക് നല്‍കിയ വധശിക്ഷ അധിക ശിക്ഷയാണെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് കമാല്‍ പാഷ

അടുത്ത ലേഖനം
Show comments